"ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Physics}}
{{നാനാർത്ഥം|വാക്ക്=ഭൗതികം}}
{{Science}}
[[പ്രകൃതി|പ്രകൃതിയെപ്പറ്റിയുള്ള]] ശാസ്ത്രമാണ് '''ഭൗതികശാസ്ത്രം''' അഥവാ '''ഭൗതികം''' ([[ഇംഗ്ലീഷ്]]: Physics). പ്രകൃതിയിൽ കാണപ്പെടുന്നതെല്ലാം ഒന്നുകിൽ [[ദ്രവ്യം|ദ്രവ്യരൂപത്തിലോ]] അല്ലെങ്കിൽ [[ഊർജം|ഊർജരൂപത്തിലോ]] ആണ്. അതിനാൽ ദ്രവ്യത്തെയും ഊർജ്ജത്തെയും പറ്റിയുള്ള പഠനമാണ് ഭൗതികം. പ്രകൃതിയിലുള്ളതെല്ലാം നിർമ്മിതമായിരിക്കുന്ന [[ദ്രവ്യം]], [[ഊർജം]] എന്നിവയുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും, സ്ഥലകാലങ്ങളിൽ അവയുടെ പരസ്പര പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള പഠനമാണ്‌ ഭൗതികശാസ്ത്രം. [[ഊർജം]], [[ബലം]], [[സ്ഥലകാലം]] തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവയിൽനിന്ന് ഉത്‌ഭൂതമാകുന്ന [[ദ്രവ്യം]], [[ദ്രവ്യമാനം]], [[ചാർജ്]] മുതലായവയും ഇവയുടെ [[ചലനം|ചലനവും]] ഭൗതികശാസ്ത്രത്തിന്റെ പ്രതിപാദ്യങ്ങളാണ്.<ref name = "feynman">[[R. P. Feynman]], [[R. B. Leighton]], [[Matthew Sands|M. Sands]] (1963), ''[[The Feynman Lectures on Physics]]'', ISBN 0-201-02116-1 Hard-cover. p.1-1 Feynman begins with the [[atomic theory|atomic hypothesis]], as his most compact statement of all scientific knowledge: "If, in some cataclysm, all of scientific knowledge were to be destroyed, and only one sentence passed on to the next generations ..., what statement would contain the most information in the fewest words? I believe it is ... that ''all things are made up of atoms – little particles that move around in perpetual motion, attracting each other when they are a little distance apart, but repelling upon being squeezed into one another. ...''" vol. '''I''' p. I–2</ref> <ref>[[James Clerk Maxwell]] (1878), [http://books.google.com/books?id=noRgWP0_UZ8C&printsec=titlepage&dq=matter+and+motion&source=gbs_summary_r&cad=0 ''Matter and Motion'']. New York: D. Van Nostrand. p.1: "Nature of Physical Science – Physical science is that department of knowledge which relates to the order of nature." | accessdate=2008-11-04
</ref> കൂടുതൽ വിശാലമായി പറഞ്ഞാൽ, [[ലോകം|ലോകത്തിന്റെയും]] [[വിശ്വം|വിശ്വത്തിന്റെയും]] പ്രകൃതം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള സാമാന്യവും വിശ്ലേഷണാത്മകവുമായ പഠനമാണ് ഭൗതികശാസ്ത്രം.<ref>H.D. Young & R.A. Freedman, ''University Physics with Modern Physics'': 11th Edition: International Edition (2004), Addison Wesley. Chapter 1, section 1.1, page 2 has this to say: "Physics is an ''experimental'' science. Physicists observe the phenomena of nature and try to find patterns and principles that relate these phenomena. These patterns are called physical theories or, when they are very well established and of broad use, physical laws or principles." </br> Steve Holzner, ''Physics for Dummies'' (2006), Wiley. Chapter 1, page 7 says: "Physics is the study of your world and the world and universe around you." See [http://www.amazon.com/gp/reader/0764554336 Amazon Online Reader: Physics For Dummies (For Dummies(Math & Science))], retrieved 24 Nov 2006</ref><ref>കുറിപ്പ്: 'വിശ്വം' (universe) എന്ന പദം നിർവചിക്കപ്പെട്ടിരിക്കുന്നത് "ഭൗതികമായി നിലനിൽക്കുന്ന സർവവും - സ്ഥലവും കാലവും, ദ്രവ്യത്തിന്റെ സമസ്ത രൂപങ്ങളും, ഊർജവും ആക്കവും, ഇവയെ നിയന്തിക്കുന്ന ഭൗതികനിയമങ്ങളും തുടങ്ങി എല്ലാം - ചേർന്നത്" എന്നാണ്. എന്നിരിക്കിലും സന്ദർഭാനുസരണം വിശ്വം എന്ന പദം പലപ്പോഴും നേരിയ വ്യത്യാസമുള്ള അർത്ഥങ്ങളിലും ഉപയോഗിക്കാറുണ്ട് - ചിലപ്പോൾ [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൂചിപ്പിക്കാൻ, ചിലപ്പോൾ [[ലോകം (ദർശനം)|ദാർശനിക ലോകത്തെ]] സൂചിപ്പിക്കാൻ.</ref>
"https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്