"കടൽ കടന്ന് ഒരു മാത്തുക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രഞ്ജിത്ത് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
+
വരി 20:
| distributor = [[ഓഗസ്റ്റ് സിനിമ]]
| released = {{Film date|df=yes|2013|8|8}}
| runtime = 132 minutesമിനുട്ടുകൾ
| country = [[ഇന്ത്യ]]
| language = [[മലയാളം]]
വരി 26:
| gross =
}}
[[രഞ്ജിത്ത്]] സംവിധാനം ചെയ്ത് 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണു '''കടൽ കടന്ന് ഒരു മാത്തുക്കുട്ടി'''. [[മമ്മൂട്ടി]] പ്രധാന വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തിൽ അലീഷ മുഹമ്മദ്, മുത്തുമണി, [[മീര നന്ദൻ]], [[ശേഖർ മേനോൻ]], [[നെടുമുടി വേണു]] എന്നിവർ മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നു. മധു നീലകണ്ഠൻ ഛായാഗ്രഹണവും, ഷഹ്ബാസ് അമൻ സംഗീത സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം ഷാജി നടേശൻ, [[സന്തോഷ് ശിവൻ]], [[പൃഥ്വിരാജ് സുകുമാരൻ]] എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.
 
[[വർഗ്ഗം:2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/കടൽ_കടന്ന്_ഒരു_മാത്തുക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്