"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1:
{{prettyurl|Marriage}}
{{Close Relationships}}
[[പ്രമാണം:ക്രിസ്ത്യൻ താലി കെട്ട്.jpg|ലഘു|ക്രിസ്ത്യൻ മതപ്രകാരമുള്ള ഒരു വിവാഹത്തിൽ താലി കെട്ടുന്ന ദൃശ്യം]]▼
ആധുനിക സമൂഹങ്ങളിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും സമൂഹത്തിന്റേയും സർക്കാരിന്റെയും -മിക്കവാറും സന്ദർഭങ്ങളിൽ അവരുടെ ബന്ധു ജനങ്ങളുടേയും- അംഗീകാരത്തോടെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങാണ് '''വിവാഹം'''. വിവാഹത്തോടെ ഒന്നിച്ചു ജീവിക്കാനും, ശാരീരികബന്ധത്തിൽ ഏർപ്പെടാനും തങ്ങളുടെ അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും ദമ്പതികൾക്ക് സാമൂഹികമായും നിയമപരമായും വിവാഹത്തിലൂടെ സാധുത ലഭിക്കുന്നു. മിക്കരാജ്യങ്ങളിലും സർക്കാർ നിയന്ത്രിതമല്ലാതെ മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും സർക്കാരുകളും അംഗീകരിക്കുന്നുണ്ട്.
Line 32 ⟶ 31:
== ചിത്രസഞ്ചയം ==
<gallery>
▲
File:Thali-maala.JPG|താലിമാല
File:Ring ceremony, Indian Hindu wedding.jpg|വരൻ വധുവിനെ മോതിരം അണിയിക്കുന്നു
|