"എൻ.എ. നസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6951523 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വേണ്ടതിലേറെ തെളിവുകളും കണ്ണികളും ഉള്ളതുകൊണ്ട് ഫലകം നീക്കുന്നു.
വരി 1:
{{prettyurl|N.A.Nazeer}}
{{ആധികാരികത}}
[[File:N.A.Nazeer DSCN0120.JPG|thumb|N.A.Nazeer DSCN0120|എൻ.എ. നസീർ]]
ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് '''എൻ.എ. നസീർ''' . മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ , ഹോൺബിൽ,ഫ്രണ്ട് ലൈൻ , ഔട്ട് ലുക്ക് , ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും , വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു.പ്രകൃതി നശീകരണത്തിനെതിരായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/എൻ.എ._നസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്