"മെമ്മറീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| alt =
| caption =
| director = [[ജീത്തുജിത്തു ജോസഫ്]]
| producer = പി.കെ.മുരളീധരൻ<br>ശാന്ത മുരളി
| screenplay = ജീത്തു ജോസഫ്
വരി 22:
}}
 
[[മൈ ബോസ്|മൈ ബോസിനു]] ശേഷം [[ജിത്തു ജോസഫ്]] സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രമാണ് '''മെമ്മറീസ്'''. [[പൃഥ്വിരാജ്]], [[മേഘ്ന രാജ്]], [[നെടുമുടി വേണു]], മിയ, [[വിജയരാഘവൻ]], [[സുരേഷ് കൃഷ്ണ]], [[മധുപാൽ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ചിത്രം നിർമ്മിച്ചത്. സെജോ ജോൺ സംഗീതവും സുജിത്ത് വാസുദേവ് ഛായാഗ്രഹണവും നിർവഹിച്ചു.<ref>http://filmsfocus.com/memories/ FilmFocus_Memories</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മെമ്മറീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്