"വ്യാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
ആദ്യ [[Tamil language|തമിഴ്]] വ്യാകരണഗ്രന്ഥമായ [[Tolkāppiyam|തൊൾക്കാപ്പിയം]] [[date of the Tolkappiyam|എ.ഡി. ഒന്നാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ എഴുതിയതാണെന്ന് കരുതപ്പെടുന്നു.]].
 
[[Auraicept na n-Éces|ഓറിയാസെപ്റ്റ് നാ എൻ-എസസോടുകൂടി]] ഏഴാം നൂറ്റാണ്ടിൽ [[Old Irish|ഐറിഷ്]] വ്യാകരണചരിത്രം ആരംഭിച്ചു.
 
[[Arabic grammar|അറബി ഭാഷയിലെ വ്യാകരണം]] അബു അൽ-അസ്വാദ് അൽ-ദുവാലിയോടുകൂടി ഏഴാം നൂറ്റാണ്ടിൽ ആരംഭിച്ചു. ഇദ്ദേഹത്തെ വ്യാകരണം പഠിപ്പിച്ചത് ഇസ്ലാമിലെ നാലാമത്തെ [[caliph|ഖലീഫയും]] ആദ്യ ഷിയ [[Imam|ഇമാമുമായ]] [[Ali ibn Abi Talib|അലി ഇബ്ൻ അബി താലിബ്]] ആണത്രേ.
 
[[Hebrew grammar|ഹീബ്രൂ വ്യാകരണത്തിലെ]] ആദ്യ ഗ്രന്ഥം [[High Middle Ages|ഉയർന്ന മദ്ധ്യകാലഘട്ടത്തിലാണ്]] പ്രത്യക്ഷപ്പെട്ടത്. <ref>G. Khan, J. B. Noah, ''The Early Karaite Tradition of Hebrew Grammatical Thought'' (2000)</ref><ref>Pinchas Wechter, Ibn Barūn's Arabic Works on Hebrew Grammar and Lexicography (1964)</ref>
 
== വ്യാകരണത്തിലെ വിഷയങ്ങൾ ==
"https://ml.wikipedia.org/wiki/വ്യാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്