"വ്യാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== നിരുക്തം ==
സംസ്കൃതത്തിൽ '''വ്യകരതി അനേന ഇതി വ്യാകരണം''' എന്നാണ് വ്യാകരണം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
 
==ചരിത്രം==
ആദ്യത്തെ വ്യാകരണരൂപങ്ങൾ [[Iron Age India|ഇന്ത്യയിൽ ഇരുമ്പുയുഗക്കാലത്താണ്]] ആവിർഭവിച്ചത്. [[Yaska|യസ്ക]] (ബി.സി. ആറാം നൂറ്റാണ്ട്), [[Pāṇini|പാണിനി]] (ബി.സി. നാലാം നൂറ്റാണ്ട്) അദ്ദേഹത്തെ വ്യാഖ്യാനിച്ച [[Pingala|പിങ്കള]] (ബി.സി. 200), [[Katyayana|കത്യയാന]], [[Patanjali|പതഞ്ജലി]] (ബി.സി. രണ്ടാം നൂറ്റാണ്ട്) എന്നിവരാണ് എടുത്തുപറയാവുന്നവർ. പടിഞ്ഞാറൻ രാജ്യങ്ങളിൽ ബി.സി. മൂന്നാം നൂറ്റാണ്ടിൽ [[Hellenism (neoclassicism)|ഹെല്ലനിസത്തിലെ]] ഒരു ശാഖയായാണ് വ്യാകരണം നിലവിൽ വന്നത്. [[Rhyanus|റയാനസ്]] [[Aristarchus of Samothrace|അരിസ്റ്റാർക്കസ്]] എന്നിവർ എടുത്തുപറയാവുന്നവരാണ്. നിലവിലുള്ള ഏറ്റവും പഴയ വ്യാകരണഗ്രന്ഥം ''[[Art of Grammar|ആർട്ട് ഓഫ് ഗ്രാമർ]]'' ({{lang|grc|Τέχνη Γραμματική}}), ([[Dionysius Thrax|ഡയോണൈഷ്യസ് ത്രാക്സ്]] 100 ബി.സി.യിലെഴുതിയതെന്ന് വിശ്വസിക്കുന്നു) എന്ന ഗ്രന്ഥമാണ്. ഗ്രീക്ക് മാതൃകകൾ പിന്തുടർന്നാണ് ബി.സി. ഒന്നാം നൂറ്റാണ്ടുമുതൽ [[Latin grammar|ലാറ്റിൻ വ്യാകരണം]] വികസിച്ചത്. [[Orbilius Pupillus|ഓർബീലിയസ് പ്യൂപിളസ്]], [[Remmius Palaemon|റെമ്മിയസ് പാലൈമോൺ]], [[Marcus Valerius Probus|മാർക്കസ് വലേരിയസ് പ്രോബസ്]], [[Verrius Flaccus|വെരിയസ് ഫ്ലാക്കസ്]], [[Aemilius Asper|ഐമിലസ് ആസ്പർ]] എന്നിവർ മുഖ്യ വൈയ്യാകരണന്മാരാണ്.
 
ആദ്യ [[Tamil language|തമിഴ്]] വ്യാകരണഗ്രന്ഥമായ [[Tolkāppiyam|തൊൾക്കാപ്പിയം]] [[date of the Tolkappiyam|എ.ഡി. ഒന്നാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ എഴുതിയതാണെന്ന് കരുതപ്പെടുന്നു.]].
 
== വ്യാകരണത്തിലെ വിഷയങ്ങൾ ==
"https://ml.wikipedia.org/wiki/വ്യാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്