"ചാൾസ് കാനിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
| spouse = ഷാർലെറ്റ് സ്റ്റുവാർട്ട് <br>(1817–1861)
}}
[[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഇന്ത്യയുടെ]] അവസാന [[ഇന്ത്യയുടെ ഗവർണർ ജനറൽ|ഗവർണർ ജനറലായിരുന്നജനറലും]] ഒരു ഇംഗ്ലീഷ്ആദ്യത്തെ രാഷ്ട്രീയക്കാരനാണ്വൈസ്രോയിയായുമായിരുന്നു '''കാനിങ് പ്രഭു''' എന്നറിയപ്പെടുന്ന '''ചാൾസ് ജോൺ കാനിങ്''' ({{lang-en|Charles John Canning}}, ജീവിതകാലം: 1812 ഡിസംബർ 14 – 1862 ജൂൺ 17). [[1857-ലെ ഇന്ത്യൻ ലഹള]] നടക്കുന്ന സുപ്രധാനകാലയളവിലായിരുന്നു ഇദ്ദേഹം ഗവർണർ ജനറലായത്. ഈ പ്രക്ഷോഭത്തെ അടിച്ചമർത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായും കാനിങ് മാറി.
 
ഒരു [[കൺസർവേറ്റീവ് കക്ഷി (ഇംഗ്ലണ്ട്)|കൺസർവേറ്റീവ്]] രാഷ്ട്രീയക്കാരനായിരുന്നു കാനിങ്. ലണ്ടനിലെ മന്ത്രിസഭയിൽ ഒരു ഉയർന്ന സ്ഥാനം കിട്ടാത്തതിൽ നിരാശപ്പെട്ടാണ് അദ്ദേഹം ഇന്ത്യയിലെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ഇന്ത്യയെക്കുറിച്ച് ഒരു താൽപര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1856 ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 1857-ലെ ലഹള തുടങ്ങുമ്പോഴേക്കും കൽക്കത്തിയിലെ ചൂട് സഹിക്കാനാവാതെ തിരിച്ചുപോകാനും അദ്ദേഹം തീരുമാനിച്ചിരുന്നു. ലഹള അടിച്ചമർത്തിയതിനു ശേഷം ബ്രിട്ടീഷുകാരുടെ രക്തരൂഷിതമായ പ്രതികാരനടപടികളെ നിയന്ത്രിക്കാനും അദ്ദേഹം ശ്രമംനടത്തിയിരുന്നു.<ref name=LM-XXIII>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=XXIII}} [http://books.google.co.in/books?id=wYW5J-jQn8QC&pg=PR25#v=onepage ഗൂഗിൾ ബുക്സ് കണ്ണി]</ref>
"https://ml.wikipedia.org/wiki/ചാൾസ്_കാനിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്