"ഹീബ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
 
=== ഏറ്റവും പഴക്കമുള്ള ഹീബ്രൂ ലിഖിതങ്ങൾ ===
2008 ജൂലൈ മാസത്തിൽ ഇസ്രായേലി ആർക്കിയോളജിസ്റ്റായ [[Yosef Garfinkel|യോസ്സി ഗാർഫിങ്കെൽ]] [[Khirbet Qeiyafa|ഖിർബെത് കൈയാഫ]] എന്ന സ്ഥലത്തുനിന്ന് ഒരു മൺപാത്രക്കഷണം കണ്ടെടുത്തു. ഇത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള ഹീ‌ബ്രൂ എഴുത്താണെന്ന് ഇദ്ദേഹം അവകാശപ്പെടുകയുണ്ടായി. ഇതിന്റെ പ്രായം 3000 വർഷത്തോളമാണത്രേ.<ref>BBC News, 30 October 2008, [http://news.bbc.co.uk/2/hi/middle_east/7700037.stm 'Oldest Hebrew script' is found], Retrieved 3 March 2010</ref><ref>Mail Online, 31 October 2008, [http://www.dailymail.co.uk/news/worldnews/article-1081850/Proof-David-slew-Goliath-Israeli-archaeologists-unearth-oldest-Hebrew-text.html Daily Mail], Retrieved 3 March 2010</ref> ഹീബ്രൂ സർവ്വകലാശാലയിലെ ആർക്കിയോളജിസ്റ്റായ ആമിഹായി മാസർ പറയുന്നത് ഈ ലിഖിതം “പ്രോട്ടോ കനാനൈറ്റ്" ഭാഷയിലാണെന്നും "ഇക്കാലത്ത് ലിപികൾ തമ്മിലും ഭാഷകൾ തമ്മിലുമുള്ള വേർതിരിവ് വ്യക്തമായിരുന്നില്ല" എന്നുമാണ്. ഈ ലിഖിതത്തെ ഹീബ്രൂ എന്ന് വിളിക്കുന്നത് കടന്ന കൈയ്യാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.<ref>[http://www.haaretz.com/jewish-world/news/have-israeli-archaeologists-found-world-s-oldest-hebrew-inscription-1.256305 Haaretz, 30.10.08, Retrieved 8 November 2010]{{dead link|date=May 2013}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹീബ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്