"ശങ്കരനും മോഹനനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

240 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20:
| website =
}}
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സംവിധാനത്തിൽ ജയസൂര്യ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ശങ്കരനും മോഹനനും'''. കഥ, തിരക്കഥ എന്നിവയും ടി.വി. ചന്ദ്രൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. [[റിമ കല്ലിങ്കൽ]], [[മീരാ നന്ദൻ]] എന്നിവരാണ് ജയസൂര്യയുടെ നായികാകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [[ജഗതി ശ്രീകുമാർ]], [[സുരാജ് വെഞ്ഞാറമൂട്]], [[സുധീഷ്]], [[ശിവജി ഗുരുവായൂർ]] എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.<ref>{{cite news|title=ശങ്കരനും മോഹനനും (2011)|url=http://archive.is/aJry3|accessdate=2013 ഓഗസ്റ്റ് 13|newspaper=മലയാള സംഗീതം|date=2013 ഓഗസ്റ്റ് 13}}</ref>
 
==കഥാതന്തു==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1819353" എന്ന താളിൽനിന്ന് ശേഖരിച്ചത്