"ശങ്കരനും മോഹനനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7418662 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 23:
==കഥാതന്തു==
കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് കാലത്ത് പാമ്പു കടിയേറ്റു മരിക്കുന്ന ശങ്കരൻ മാഷ് (ജയസൂര്യ), അനിയൻ മോഹനകൃഷ്ണനെ (ജയസൂര്യ) വിടാതെ പിന്തുടരുകയാണ്. തന്റെ ഭാര്യ രാജലക്ഷ്മി (മീരാ നന്ദൻ) യോട് താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും, അവൾ മറ്റാരെയും വിവാഹം കഴിക്കരുതെന്നും, ശങ്കരന് മോഹനൻ വഴി അറിയിക്കണം. ശങ്കരന്റെ ആ മോഹം രാജലക്ഷ്മിയെ അറിയിക്കാൻ മോഹനകൃഷ്ണൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
 
==അണിയറ പ്രവർത്തകർ==
 
==പുറമെ നിന്നുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ശങ്കരനും_മോഹനനും" എന്ന താളിൽനിന്ന് ശേഖരിച്ചത്