"സൈന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
== ചരിത്രം ==
ചരിത്രാതീത കാലം മുതൽതന്നെ സൈന്യങ്ങൾ നിലനിന്നിരുന്നു. യുദ്ധങ്ങളുടെ ആവിർഭാവത്തിനു മുൻപ്‌തന്നെ സൈന്യം രൂപം കൊണ്ടിരുന്നു. ഗോത്രവർഗ്ഗക്കാർ വന്യജന്തുക്കളുടെ ആക്രമണങ്ങളെ തടയാൻ വേണ്ടിയാകാം ആദ്യ സൈന്യം ഉണ്ടാക്കിയത്.
 
എല്ലാ പോരാട്ടങ്ങളുടെയും ചരിത്രമായാണ് (ഭരണകൂടത്തിന്റെ കീഴിലുള്ള സൈന്യങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളുടെ മാത്രമല്ല) സൈനിക ചരിത്രം കണക്കാക്കപ്പെടുന്നത്. [[history of war|യുദ്ധത്തിന്റെ ചരിത്രവും]] സൈനികചരിത്രവും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ സൈനിക ചരിത്രം യുദ്ധത്തിലേർപ്പെടുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പറ്റിയാണ് പഠിക്കുന്നതെന്നാണ്. യുദ്ധചരിത്രം യുദ്ധരീതികളുടെ പരിണാമത്തെപ്പറ്റിയാണ് പ്രധാനമായും പരാമർശിക്കുന്നത്.
 
==സൈന്യത്തിന്റെ ഘടന==
"https://ml.wikipedia.org/wiki/സൈന്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്