"കൺഫ്യൂഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (91 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q9581 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
No edit summary
'''കൺഫ്യൂഷനിസം''' ഒരു പുരാതന [[ചൈന|ചൈനീസ്]] [[ധർമശാസ്ത്രം|ധർമശാസ്ത്ര]]-[[തത്വചിന്ത|തത്വചിന്താ]] സമ്പ്രദായമാണ്. ചൈനീസ് തത്ത്വചിന്തകനായ [[കൺഫ്യൂഷസ്|കൺഫ്യൂഷസിന്റെ]] ചിന്തകളിൽനിന്നാണ് ഇത് രൂപീകൃതമായത്. ധാർമികതക്കും നല്ല പ്രവർത്തികൾക്കുമാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. ധാർമിക, സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപര, മതപര ചിന്തകളുടെ ഒരു സങ്കീർണ സമ്പ്രദായമാണ് കൺഫ്യൂഷ്യനിസം. [[കിഴക്കൻ ഏഷ്യ|കിഴക്കൻ ഏഷ്യയുടെ]] സംസ്കാരത്തിലും ചരിത്രത്തിലും ഇത് വൻ സ്വാധീനം ചെലുത്തിയിരുന്നു. കൺഫ്യൂഷ്യൻ മൂല്യങ്ങൾക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ നൽകുന്ന പ്രോത്സാഹനത്തെ അടിസ്ഥാനമാക്കി പലരും ഇതിനെ ആ രാജ്യങ്ങളിലെ ഔദ്യോഗിക മതമായി കണക്കാക്കുന്നു.
{{Socio-stub}}
{{Social and political philosophy}}
 
[[വർഗ്ഗം:മതങ്ങൾ]]
[[വർഗ്ഗം:തത്ത്വശാസ്ത്രം]]
27,474

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1819047" എന്ന താളിൽനിന്ന് ശേഖരിച്ചത്