"യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,428 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
[[unconventional warfare|പരമ്പരാഗതമല്ലാത്ത യുദ്ധത്തിൽ]] ഒരു കക്ഷിയെ രഹസ്യമായി പിന്തുണയ്ക്കുകയോ ഒരു കക്ഷിയെ മറിച്ചിടുകയോ ചെയ്ത് വിജയം നേടാനാണ് ശ്രമിക്കുന്നത്.
 
[[Nuclear warfare|ആണവയുദ്ധത്തിൽ]] [[nuclear weapon|ആണവായുധങ്ങളാണ്]] പ്രാധമികമായോ (പ്രധാനമായോ) ഒരു കക്ഷിയുടെ പരാജയം ഉറപ്പുവരുത്താനായി ഉപയോഗിക്കുന്നത്. പരമ്പരാഗത യുദ്ധത്തിൽ ആണവായുധങ്ങൾക്ക് ടാക്റ്റിക്കൽ/സ്ട്രാറ്റജിക് പിന്തുണ നൽകുക എന്ന വേഷമേയുള്ളൂ.
 
ഒരു രാജ്യത്തെയോ രാഷ്ട്രീയ അസ്തിത്വത്തിലെയോ രണ്ടു കക്ഷികൾ രാജ്യത്തിന്റെ അധികാരം പിടിച്ചടക്കുവാനോ ഒരു പ്രദേശത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാനോ നടത്തുന്ന യുദ്ധത്തിനാണ് [[Civil war|ആഭ്യന്തരയുദ്ധം]] എന്ന് പറയുന്നത്.
 
സൈനിക ശക്തി അളവുകോലായെടുത്താൽ വളരെയധികം വ്യത്യാസമുള്ള തരം രണ്ടു സമൂഹങ്ങൾ യുദ്ധത്തിലേർപ്പെടുന്നതിനെയാണ് [[Asymmetric warfare|അസന്തുലിത യുദ്ധം]] എന്ന് വിളിക്കുന്നത്. ഇത്തരം യുദ്ധങ്ങളിൽ [[Guerrilla warfare|ഗറില്ല]] യുദ്ധമുറകൾ സ്വീകരിക്കപ്പെടും.
 
പരിസ്ഥിതി മലിനപ്പെടുത്തുന്നത് യുദ്ധമുറയായി ഉപയോഗിക്കുന്ന ഒരു രീതിയാണ് [[chemical warfare|രാസയുദ്ധം]]. [[World War I|ഒന്നാം ലോമഹായുദ്ധത്തിൽ]] വിഷവാതകങ്ങൾ ഉപയോഗിച്ചതിലൂടെ 91,198 മരണങ്ങളും 1,205,655 പരിക്കുകളും ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.{{Citation needed|date=June 2008}}
 
==യുദ്ധനടത്തിപ്പും യുദ്ധത്തിലെ പെരുമാറ്റവും==
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1818979" എന്ന താളിൽനിന്ന് ശേഖരിച്ചത്