"യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
{{War}}
രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് [[ആയുധം|ആയുധങ്ങളോടു]] കൂടിയും [[സേന|സേനയെ]] ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് '''യുദ്ധം'''. കീഴടക്കുക ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക അവകാശം പിടിച്ചു വങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ [[രാഷ്ട്രീയം]], [[വ്യവസായം]], [[മതം]], [[വംശീയത]] എന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം, യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. യുദ്ധത്താൽ നാശനഷ്ടങ്ങൾ വളരെ വലിയ അളവിൽ സംഭവിക്കുന്നു. പുരാണിക കാലങ്ങളിൽ ഒരു യുദ്ധത്തിൽ സാധാരണ തുടർച്ചയായ ഒരൊറ്റ സംഘട്ടനം മാത്രമേ കാണൂ. കാലക്രമേണ സൈന്യങ്ങളുടെ വലിപ്പം വർദ്ധിച്ചതോടെ ഒരു യുദ്ധത്തിൽ പല മുന്നണികളും (front), ഒരോ മുന്നണിയിൽ പല സംഘട്ടനങ്ങളും (battles) ഉണ്ടാവാം. ഉദാഹരണത്തിന് 1971 ലെ ഇൻഡോ പാക് യുദ്ധത്തിൽ പശ്ചിമ പാകിസ്ഥാനുമായുള്ള അതൃത്തിയിൽ പശ്ചിമ മുന്നണിയും (western front) കിഴക്കൻ പാകിസ്ഥാനുമായുള്ള (ഇപ്പോഴത്തെ [[ബംഗ്ലാദേശ്]]) അതൃത്തിയിൽ കിഴക്കൻ മുന്നണിയും (eastern front) ഉണ്ടായിരുന്നു. സംഘട്ടനങ്ങൾ (battles) പല തരമുണ്ട് :നാവിക സംഘട്ടനം (naval battles), വായു സംഘട്ടനം (air battles), കര സേനാ സംഘട്ടനം (land battles). ചില സംഘട്ടനങ്ങളിൽ മിശ്രിത ഘടകങ്ങളുണ്ടാവാം കടൽ-വായു (sea-air battles), കര-വായു (land air) , കടൽ-കര ആക്രമണം (Amphibious assault) എന്നിങ്ങനെ പല തരം സംഘട്ടനങ്ങൾ ഒരു യുദ്ധത്തിലുണ്ടാവാം.
 
==വിവിധ തരം യുദ്ധങ്ങൾ==
 
==യുദ്ധനടത്തിപ്പും യുദ്ധത്തിലെ പെരുമാറ്റവും==
 
==ചരിത്രം==
 
=== യുദ്ധങ്ങൾ ചരിത്രത്തിൽ ===
 
====മരണസംഖ്യ അനുസരിച്ച് ഏറ്റവും വലിയ ഒൻപത് യുദ്ധങ്ങൾ====
 
=== ചില പ്രസിദ്ധമായ യുദ്ധങ്ങൾ ===
 
==യുദ്ധത്തിന്റെ ഫലങ്ങൾ==
 
===സൈനികരിലുള്ള സ്വാധീനം===
 
===സാധാരണക്കാരിലുള്ള സ്വാധീനം===
 
===സാമ്പത്തികരംഗത്തെ സ്വാധീനം===
 
====രണ്ടാം ലോകമഹായുദ്ധം====
 
===കലകളുമായുള്ള ബന്ധം===
 
==യുദ്ധം അവസാനിപ്പിക്കുന്നതിനുതകുന്ന ഘടകങ്ങൾ==
 
==നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ==
 
===2012-ലോ 2013-ലോ 1000-ലധികം മരണമുണ്ടാക്കിയ യുദ്ധങ്ങൾ===
 
==യുദ്ധങ്ങൾ പരിമിതപ്പെടുത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യാനുള്ള ശ്രമങ്ങൾ==
 
==യുദ്ധം ചെയ്യാനുള്ള താല്പര്യമുണ്ടാകുന്നതു സംബന്ധിച്ച സിദ്ധാന്തങ്ങൾ==
 
===സൈക്കോ അനാലിറ്റിക് സൈക്കോളജി===
 
===പരിണാമപരമായ ===
 
===സാമ്പത്തിക ===
 
===മാർക്സിസ്റ്റ് ===
 
===ജനസംഖ്യയുമായി ബന്ധപ്പെട്ട (ഡെമോഗ്രാഫിക്)===<!-- This section is linked from [[The Clash of Civilizations|Clash of Civilizations]] -->
 
====മാൽത്തൂഷ്യൻ ====
 
====യുവാക്കളുടെ വർദ്ധന====
 
===യുക്തിപരമായവ===
 
===പൊളിറ്റിക്കൽ സയൻസ്===
 
==യുദ്ധത്തിന്റെ നൈതികത==
 
== വിഭാഗങ്ങൾ ==
Line 20 ⟶ 74:
{{പ്രധാന ലേഖനം|ആഭ്യന്തരയുദ്ധം}}
ഒരു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം.<ref name=fearon>[[James Fearon]], [http://www.foreignaffairs.org/20070301faessay86201/james-d-fearon/iraq-s-civil-war.html "Iraq's Civil War"] in ''[[Foreign Affairs]]'', March/April 2007</ref> ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം [[ഭരണകൂടം]] തന്നെയാകാം. രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഇവ പൊതുവെ അതീവതീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്. വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു.<ref name=hironaka3>Ann Hironaka, ''Neverending Wars: The International Community, Weak States, and the Perpetuation of Civil War'', Harvard University Press: Cambridge, Mass., 2005, p. 3, ISBN 0-674-01532-0</ref>.
 
==ഇതും കാണുക==
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്