"ഓർഗാനിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

948 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q421948 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
{{prettyurl|Organic acid}}
{{Acids and bases}}
[[അമ്ലം|അമ്ല]] ഗുണങ്ങളുള്ള ഓർഗാനിക് സംയുക്തമാണ് '''ഓർഗാനിക് അമ്ലം'''. ഏറ്റവും സാധാരണമായ ഓർഗാനിക് അമ്ലങ്ങൾ കാർബോക്സിൽ ഗ്രൂപ്പിന്റെ (-COOH) സാന്നിദ്ധ്യം മൂലം അമ്ലത നേടുന്ന [[കാർബോക്സിലിക് അമ്ലം|കാർബോക്സിലിക് അമ്ലങ്ങളാണ്]]. OSO3H–SO<sub>2</sub>OH അടങ്ങുന്ന[[സൾഫോണിക് അമ്ലം|സൾഫോണിക് അമ്ലങ്ങൾ]] താരതമ്യേന ഏറ്റവും ശക്തി കൂടിയവകൂടിയവയാണ്. –OH(ഹൈഡ്രോക്സിൽ) ഗ്രൂപ്പ് അടങ്ങിയ ആൽഹക്കോളുകൾ അമ്ലത്തെ പോലെ പ്രവർത്തിക്കുമെങ്കിലും പൊതുവെ വളരെ ദുർബലമാണ്. ദുർബലമായി അമ്ലത്തം കാണിക്കുന്ന മറ്റു ഓർഗാനിക് ഗ്രൂപ്പുകളാണ് thiol(–SH) ഗ്രൂപ്പ്, enol ഗ്രൂപ്പ്, ഫിനോൾ ഗ്രൂപ്പ്, എന്നിവ. ജീവശാസ്ത്രപരമായി, ഇത്തരം ഗ്രൂപ്പുകൾ ഉൾക്കൊള്ളുന്ന ഓർഗാനിക് സംയുക്തങ്ങളെ ആസിഡ് എന്ന ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്.
 
സാധാരണയായി കാണുന്ന ചില ഓർഗാനിക് അമ്ലങ്ങൾ:
* [[സിട്രിക് അമ്ലം]]
* [[ഓക്സാലിക് അമ്ലം]]
* [[യൂറിക് അമ്ലം]]
 
{{chem-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1818814" എന്ന താളിൽനിന്ന് ശേഖരിച്ചത്