"അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 98 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11158 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 16:
 
=== ബഹുബേസിക ആസിഡ് ===
* ഇത്തരം ആസിഡുകളിൽ രണ്ടോ അതിലധികമോ അസിഡിക് ഹൈഡ്രജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു. ദ്വിബേസിക ആസിഡ് ആയ [[സൾഫ്യൂറിൿസൾഫ്യൂറിക് അമ്ലം|സൾഫ്യൂറിൿസൾഫ്യൂറിക് ആസിഡ്]] , ത്രിബേസിക ആസിഡ് ആയ [[ഫോസ്ഫോറിൿഫോസ്ഫോറിക് അമ്ലം|ഫോസ്ഫോറിൿഫോസ്ഫോറിക് ആസിഡ്]] എന്നിവ ഉദാഹരണങ്ങളാണ്‌.
 
== അമ്ലത്വം ==
വരി 22:
ആസിഡുകളെ അവയുടെ ശക്തിയുടെ അടിസ്ഥാനതിൽ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു.
=== ശക്തിയേറിയ അമ്ലങ്ങൾ ===
ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള മുഴുവൻ അസിഡിക് ഹൈഡ്രജനേയും പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം (H<sub>3</sub>O<sup>+</sup>) അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ശക്തിയേറിയ അമ്ലങ്ങൾ. ഉദാ: ഹൈഡ്രോക്ലോറിക് ആസിഡ്, സൾഫ്യൂറിൿസൾഫ്യൂറിക് ആസിഡ്. ശക്തിയേറിയ അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റെ അമ്ലവിയോജന സ്ഥിരാങ്കത്തേക്കാൾ (-1.74) കുറവായിക്കും.
=== ദുർബല അമ്ലങ്ങൾ ===
ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള അസിഡിക് ഹൈഡ്രജൻ അണുക്കളെ ഭാഗികമായി മാത്രം പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ദുർബല അമ്ലങ്ങൾ. ഉദാ: ഫോസ്ഫോറിൿഫോസ്ഫോറിക് ആസിഡ്, അസറ്റിക് ആസിഡ്. ദുർബല അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ കൂടുതലായിക്കും.
==== ഏകദേശം ശക്തിയേറിയ അമ്ലങ്ങൾ ====
അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ അല്പം മാത്രം കൂടുതലായ (1 > pKa > -1.74) അമ്ലങ്ങളാണ് ഏകദേശം ശക്തിയേറിയ അമ്ലങ്ങൾ. നൈട്രിൿനൈട്രിക് അമ്ലം (HNO3) (pKa = -1.64), ക്ലോറിക് അമ്ലം (HClO3) (pKa = -1.0), ട്രൈഫ്ലൂറൊ അസറ്റിൿഅസറ്റിക് അമ്ലം(CF3COOH) (pKa = +0.5), ക്രോമിക് അമ്ലം (H2CrO4) (pKa = +0.74) എന്നിവ ഉദാഹരണങ്ങളാണ്. കൃത്യമായ നിർവചനപ്രകാരം ഇവ യഥാർഥ ശക്തിയേറിയ അമ്ലങ്ങളല്ല.
 
== സാധാരണയായി ഉപയോഗിക്കുന്ന അമ്ലങ്ങളും അവയുടെ അമ്ലവിയോജന സ്ഥിരാങ്കങ്ങളും ==
"https://ml.wikipedia.org/wiki/അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്