"മെമ്മറീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
[[മൈ ബോസ്|മൈ ബോസിനു]] ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് '''മെമ്മറീസ്'''. [[പൃഥ്വിരാജ്]], [[മേഘ്ന രാജ്]], [[നെടുമുടി വേണു]], മിയ, [[വിജയരാഘവൻ]], [[സുരേഷ് കൃഷ്ണ]], [[മധുപാൽ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സെജോ ജോൺ സംഗീതവും സുജിത്ത് വാസുദേവ് ഛായാഗ്രഹണവും നിർവഹിക്കുന്നു.<ref>http://filmsfocus.com/memories/ FilmFocus_Memories</ref>
 
==സംഗ്രഹം==
സാം അലക്സ്([[പൃഥ്വിരാജ്]]) എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അലസമായ ജീവിതത്തിലൂടെയാണ് മെമ്മറീസ് എന്ന ഈ സിനിമയുടെ തുടക്കം. ഒരുകാലത്ത് കൃത്യനിഷ്ഠതയോടെ ജോലിചെയ്തിരുന്ന സാം അലക്സിനു ഒരു പ്രത്യേക സാഹചര്യത്തിൽ അയാളുടെ കുടുംബത്തെ നഷ്ടപെടുന്നു. ആ ദുഃഖത്തിൽ നിന്നും മോചിതനാവാത്ത സാം, തുടർന്നുള്ള ജീവിതത്തിൽ മുഴുക്കുടിയനായി ജീവിക്കുന്നു. സാം ജീവിക്കുന്ന അതെ നഗരത്തിൽ തുടർച്ചയായി മൂന്ന് കൊലപാതകങ്ങൾ നടക്കുന്നു. ആ കേസ് അന്വേഷണം വഴിമുട്ടി നിൽക്കുന്ന അവസരത്തിലാണ് ഡി.ജി.പി. അരവിന്ദാക്ഷ മേനോൻ([[വിജയരാഘവൻ]]) സാമിന്റെ സഹായം തേടിയെത്തുന്നത്. തുടർന്ന്, സാമിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.
 
==അവലംബം==
"https://ml.wikipedia.org/wiki/മെമ്മറീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്