"ജോയ് മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| website =
}}
നടൻ, നാടകകൃത്ത്, നാടക സംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനാണ് '''ജോയ് മാത്യു'''.<ref>{{cite news|title=അഭിനയത്തിരക്ക് ജോയ് മാത്യുവിന് സമയമില്ല Read more at: http://malayalam.oneindia.in/movies/news/2013/04/director-joy-mathew-gets-busy-as-an-actor-108492.html|url=http://malayalam.oneindia.in/movies/news/2013/04/director-joy-mathew-gets-busy-as-an-actor-108492.html|accessdate=2013 ഓഗസ്റ്റ് 12|newspaper=വൺ ഇന്ത്യ മലയാളം|date=2013 ഏപ്രിൽ 20}}</ref> 2012 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന [[പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള|പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ]] പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഇദ്ദേഹം സംവിധാനം ചെയ്ത [[ഷട്ടർ (ചലച്ചിത്രം)|ഷട്ടർ]] എന്ന ചലച്ചിത്രത്തിനാണ് ലഭിച്ചത്. കോഴിക്കോട് നഗരത്തിലെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളുടെ ആവിഷ്കരണമാണ് ഷട്ടർ എന്ന സിനിമ. ഇരുപതിലേറെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയുമുണ്ടായി. ഇതിൽ [[അതിർത്തികൾ]], [[സങ്കടൽ]] എന്നിവ പ്രസിദ്ധമാണ്. നാടക രചനക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാർഡുകൾ ലഭിച്ചു. [[ജോൺ അബ്രഹാം]] സംവിധാനം ചെയ്ത [[അമ്മ അറിയാൻ]] എന്ന സിനിമയിൽ നായക വേഷം അവതരിപ്പിച്ചത് ജോയ് മാത്യുവാണ്.
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ജോയ്_മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്