"ജേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു '''ജേസി''' (- ഏപ്രിൽ 10, 2001). സംവിധായകാനുകന്നതിനു മുൻപ് നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഒപ്പം ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഗായത്രി (1973), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങളിലിദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശാപമോക്ഷം (1974), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു.<ref>{{cite news|title=ജേസി, ചേർത്തതു്, vinamb|url=http://archive.is/jxvOV|accessdate=2013 ഓഗസ്റ്റ് 12|newspaper=എം.ത്രീ.ഡി.ബി.|date=2011 മാർച്ച് 1}}</ref> ''ഒരു സങ്കീർത്തനം പോലെ'' എന്ന ചിത്രമാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.<ref>{{cite news|title=ജേസി അന്തരിച്ചു|url=http://archive.is/1jwOX|accessdate=2013 ഓഗസ്റ്റ് 12|newspaper=മലയാളം വൺ ഇന്ത്യ|date=2001 ഏപ്രിൽ 10}}</ref> 30-ലധികം ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.<ref>{{cite news|title=ജേസി|url=http://archive.is/bH1UW|accessdate=2013 ഓഗസ്റ്റ് 12|newspaper=മലയാളസംഗീതം|date=2013 ഓഗസ്റ്റ് 12}}</ref>
 
[[പക്ഷാഘാതം]] മൂലം 2001 ഏപ്രിൽ 10-ന് അന്തരിച്ചു.
"https://ml.wikipedia.org/wiki/ജേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്