"മാക്സ് മുള്ളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
 
പ്രാചീന ഇന്ത്യൻ സമൂഹത്തെ പുകഴ്ത്തുന്നതിന് ആദ്യകാല ഓറിയന്റലിസ്റ്റുകളെ പ്രേരിപ്പിച്ചവയിൽ പ്രധാനമായ ഒരു ഘടകം സ്വന്തം സമൂഹത്തിൽ നിന്നുള്ള ‌വിച്ഛേദനമായിരുന്നു. ‌യൂറോപ്പിൽ വ്യാവസായികവിപ്ലവാനന്തരമുള്ള പരിവർത്തനങ്ങളെ ഇവർ സംശയദൃഷ്ടിയോടെയാണ് കണ്ടത്. അതിനാൽ ഒരു കാൽപനിക സ്വർഗം മറ്റൊരിടത്ത് കണ്ടെത്താൻ ഇക്കൂട്ടരിൽ ചിലർ ശ്രമിച്ചതായും <ref>വർഗീയതയും ചരിത്രപൈതൃകവും</ref> എന്ന പുസ്തകത്തിൽ ചരിത്രകാരിയായ [[റൊമില ഥാപ്പർ]] അഭിപ്രായപ്പെടുന്നു. അത്തരത്തിൽ ഇന്ത്യൻ‌ പൗരാണികതയുടെ ആദർശവത്ക്കരണത്തിന് ശ്രമിച്ചവരിൽ പ്രധാനിയാണ് മാക്സ് മുള്ളറെന്നും, അദ്ദേഹം സ്വന്തം പേരിനെ 'മോയുഷ്മുല' എന്ന സംസ്കൃതീകരിക്കുക പോലുമുണ്ടായെന്നും, മാക്സ് ‌മുള്ളർ തന്റെ ജീവിതകാലത്തിനിടയിൽ യഥാർത്ഥ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നെങ്കിൽ നിലപാടുകളിൽ മാറ്റമുണ്ടാകുമായിരുന്നെന്നും ‌റൊമില ഥാപ്പർ സമർത്ഥിക്കുന്നു.
 
==പഠനങ്ങളും ഗ്രന്ഥങ്ങളും==
"https://ml.wikipedia.org/wiki/മാക്സ്_മുള്ളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്