"ജേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു '''ജേസി''' (- ഏപ്രിൽ 10, 2001). സംവിധായകാനുകന്നതിനു മുൻപ് നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഗായത്രി (1973), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങളിലിദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശാപമോക്ഷം (1974), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു.<ref>{{cite news|title=ജേസി, ചേർത്തതു്, vinamb|url=http://archive.is/jxvOV|accessdate=2013 ഓഗസ്റ്റ് 12|newspaper=എം.ത്രീ.ഡി.ബി.|date=2011 മാർച്ച് 1}}</ref> ''ഒരു സങ്കീർത്തനം പോലെ'' എന്ന ചിത്രമാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.
[[പക്ഷാഘാതം]] മൂലം 2001 ഏപ്രിൽ 10-ന് അന്തരിച്ചു.
|