"ജേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു '''ജേസി''' (- ഏപ്രിൽ 10, 2001). സംവിധായകാനുകന്നതിനു മുൻപ് നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഗായത്രി (1973), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങളിലിദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശാപമോക്ഷം (1974), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു.<ref>{{cite news|title=ജേസി, ചേർത്തതു്, vinamb|url=http://archive.is/jxvOV|accessdate=2013 ഓഗസ്റ്റ് 12|newspaper=എം.ത്രീ.ഡി.ബി.|date=2011 മാർച്ച് 1}}</ref>
 
==സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ജേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്