"ജേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു '''ജേസി'''. സംവിധായകാനുകന്നതിനു മുൻപ് നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഗായത്രി (1973), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങളിലിദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശാപമോക്ഷം (1974), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു.<ref>{{cite news|title=ജേസി, ചേർത്തതു്, vinamb|url=http://archive.is/jxvOV|accessdate=2013 ഓഗസ്റ്റ് 12|newspaper=എം.ത്രീ.ഡി.ബി.|date=2011 മാർച്ച് 1}}</ref>
 
==സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1818685" എന്ന താളിൽനിന്ന് ശേഖരിച്ചത്