"എർവിൻ ഷ്രോഡിങർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 37:
=== ഒന്നാംലോകമഹായുദ്ധകാലത്ത് ===
1914-ൽ ഓസ്ട്രിയൻ ഭരണാധികഅരി ഫെർഡിനാന്റ് വധിയ്ക്കപ്പെട്ടതോടെ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.അതോടെ എര്‌വിൻ വീണ്ടും യുദ്ധരംഗത്തേയ്ക്കു പോകാൻ നിർബന്ധിതനായി.ഇറ്റലി-ഓസ്ട്രിയ യുദ്ധം രൂക്ഷമായതോടെ അദ്ദേഹം പൂർണമായും യുദ്ധതന്ത്രങ്ങളിൽ വ്യാപൃതനായി.1917-ൽ അദ്ദേഹം പട്ടാളക്കാർക്ക് ക്ലാസെടുക്കാൻ നിയമിതനായി.
യുദ്ധാനന്തരം ഓസ്ട്രിയയിലെയും ഹംഗറിയിലെയും സമ്പദ്‌വ്യവസ്ഥ താറുമാറായി.റൂഡോൾഫ് ഷ്രോഡിങറുടെ ബിസിനസ് തകർന്നു.ജർമ്മനിയുടെ ജൂതവിരോധം രൂക്ഷമായതോടെ രാഷ്ട്രീയരംഗത്തും അസന്തുലിതാവസ്ഥ രൂക്ഷമായി.പട്ടിണികൊണ്ടുവലഞ്ഞ എർവിൻ നിത്യവൃത്തിയ്ക്കു വേണ്ടി തന്റെ പരീക്ഷണ സാമഗ്രികളും പുസ്തകങ്ങളും വിറ്റു.19191961-ൽ റൂഡോൾഫ് ഷ്രോഡിങർ അന്തരിച്ചു.
 
[[സൂറിച്ച്|സൂറിച്ചിലെയും]] [[ബ്രെസ്‌ലാ|ബ്രെസ്‌ലായിലെയും]] സർവകലാശാലകളിൽ അദ്ധ്യാപകവൃത്തിയീലേർപ്പെട്ട അദ്ദേഹം തത്ത്വജ്ഞാനത്തിലും അറിവുനേടി.അതിനിടെ ക്വാണ്ടം ബലതന്ത്രത്തിൽ [[ഷ്രോഡിങർ സമവാക്യം|ഷ്രോഡിങർ സമവാക്യത്തിലൂടെ]] തന്റെതായ സ്ഥാനം ഉറപ്പിച്ചു.[[നാസി|നാസികളുടെ]] ആക്രമണത്താൽ പൊറുതിമുട്ടിയ അദ്ദേഹം ഓക്സ്ഫോർഡിലേയ്ക്കു പോയി.1933-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം അദ്ദേഹത്തിനായിരുന്നു.
"https://ml.wikipedia.org/wiki/എർവിൻ_ഷ്രോഡിങർ" എന്ന താളിൽനിന്ന് ശേഖരിച്ചത്