"ഫ്രാൻസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 101 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q671 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Francium}}
{{Infobox francium}}
 
അണുസംഖ്യ 87 ആയ ആയ മൂലകമാണ് '''ഫ്രാൻസിയം'''. '''Fr''' ആണ് ആവർത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് [[സീസിയം|ഏക സീസിയം]], [[ആക്റ്റീനിയം|ആക്റ്റീനിയം കെ]] എന്ന പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളിൽ, പോളിങ് പട്ടികയിൽ [[ഇലക്ട്രോ നെഗറ്റിവിറ്റി]] ഏറ്റവും കുറഞ്ഞ*, അഥവാ [[ഇലക്ട്രോപോസിറ്റീവിറ്റി]] ഏറ്റവും കൂടിയ മൂലകമാണ് ഫ്രാൻസിയം. (*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാൻസിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം സീസിയത്തിന്റേത് 0.79 എന്നു നവീകരിക്കപ്പെട്ടു. എന്നാൽ ഫ്രാൻസിയത്തിന്റേത് നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊർജ്ജം (375.7041 kJ/mol), ഫ്രാൻസിയത്തിന്റെ അയോണീകരണ ഊർജ്ജത്തേക്കാൾ(392.811 kJ/mol)‍ കുറവായതിനാൽ ([[റിലേറ്റിവിസ്റ്റിക് ഇഫക്റ്റ്]] പ്രകാരം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്.) സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളിൽ [[ആസ്റ്ററ്റീൻ]]ആസ്റ്ററ്റീനിന്]] പിന്നിലായി ഏറ്റവും അപൂർ‌വമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയർന്ന [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോആക്റ്റീവായ]] ഫ്രാൻസിയം ശോഷണം സഭവിച്ച് [[ആസ്റ്ററ്റീൻ]],[[റേഡിയം]],[[റഡോൺ]] എന്നീ മൂലകങ്ങളഅയി മാറുന്നു. [[ആൽക്കലി ലോഹം|ആൽക്കലി ലോഹമായ]] ഇതിന് ഒരു [[സം‌യോജക ഇലക്ട്രോൺ|സം‌യോജക ഇലക്ട്രോണാണുള്ളത്]].
 
 
"https://ml.wikipedia.org/wiki/ഫ്രാൻസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്