"അബുദാബി ശക്തി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{PU|Abudhabi Shakti Award}}
അബുദാബിയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ ശക്തി തിയേറ്റേഴ്സ് നൽകുന്ന പുരസ്കാരമാണ് '''അബുദാബി ശക്തി അവാർഡ്'''. [[നോവൽ]], [[ചെറുകഥ]], [[നാടകം]], [[കവിത]], സാഹിത്യവിമർശനം, [[ബാലസാഹിത്യം]], വിജ്ഞാനസാഹിത്യം ( [[ചരിത്രം]], [[വിദ്യാഭ്യാസം]], [[ശാസ്ത്രം]], [[ഭാഷ]], [[മനശാസ്ത്രം]], [[സംസ്കാരം]], നാടോടി വിജ്ഞാനം, [[സിനിമ]] തുടങ്ങിയവ ) ഇതര സാഹിത്യ വിഭാഗം ( [[ആത്മകഥ]], [[ജീവചരിത്രം]], [[യാത്രാവിവരണം]],സ്മരണ, തൂലികാ ചിത്രം തുടങ്ങിയവ ) എന്നീ സാഹിത്യ കൃതികൾക്കാണ് [[അബുദാബി]] ശക്തി അവാർഡുകൾ നൽകുന്നത്. ബാല സാഹിത്യത്തിനു 7500 രൂപയും മറ്റു സാഹിത്യ കൃതികൾക്ക് 10000 രൂപയുമാണ് അവാർഡ് തുക. 2011 ലെ അബുദാബി ശക്തി അവാർഡ് ടി ഡി രാമകൃഷണന്റെ [[ഫ്രാൻസിസ് ഇട്ടികോര]] എന്ന നോവലിനാണ് ലഭിച്ചത്
|