"ഡെന്മാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
No edit summary
വരി 73:
വടക്കെ [[യൂറോപ്പ്‌|യൂറോപ്പിൽ]] സ്കാന്റിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ്‌ '''ഡെന്മാർക്ക്‌'''. ഭരണഘടനാനുസൃത രാജവാഴ്ച നിലനിൽക്കുന്ന ഈ രാജ്യം [[യൂറോപ്യൻ യൂണിയൻ]], [[നാറ്റോ]] എന്നിവയിൽ അംഗമാണ്‌. 2008 ലെ ലോക സമാധാന പട്ടികയിൽ ഡെന്മാർക്കിന് രണ്ടാം സ്ഥാനം ഉണ്ട്. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമാണ് ഡെന്മാർക്ക്‌.<ref>[http://www.transparency.org/news_room/in_focus/2008/cpi2008]</ref> ഔദ്യോഗിക നാമം: ''കിങ്ഡം ഒഫ് ഡെൻമാർക്.'' [[ചരിത്രം|ചരിത്രപരവും]] രാഷ്ട്രീയവുമായി ഡെൻമാർക് സ്കാൻഡിനേവിയയുടെ ഭാഗമാണെങ്കിലും, [[ഭൂമിശസ്ത്രം|ഭൂമിശാസ്ത്രപരമായി]] തികച്ചും [[ജർമനി|ജർമനിയുടെ]] ഭാഗമാണ്. പ്രധാന കരഭാഗമായ [[ജൂട്ട്‌ലാൻഡ്]] (Jutland)<ref>[http://www.ansi.okstate.edu/breeds/horses/jutland/index.htm ജൂട്ട്‌ലാൻഡ്]</ref> ഉപദ്വീപും 482 ചെറുദ്വീപുകളും ഉൾപ്പെടുന്ന ഡെൻമാർക് പ്രായോഗികാർഥത്തിൽ ഒരു ദ്വീപസമൂഹമാണ്.
 
ഡെൻമാർക്കിൽ നിന്ന് 2090 കി.മീ. അകലെ [[കാനഡ|കാനഡയുടെ]] വ. കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന [[ഗ്രീൻലൻഡ്ഗ്രീൻലാൻഡ്|ഗ്രീൻലൻഡുംഗ്രീൻലാൻഡും]], സ്കോട്ട്ലൻഡിന് വടക്കു സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്മാർക്കിന്റെ ഭാഗമാണ്. ഫറോസ് ദ്വീപുകൾക്ക് 1948-ലും ഗ്രീൻലൻഡ് പ്രവിശ്യക്ക് 1979-ലും സ്വയംഭരണം ലഭിച്ചു. അതിരുകൾ: പടിഞ്ഞറ് നോർത്ത് സീ, വടക്കു പടിഞ്ഞാറ് സ്കാജെറാക്ക് ജലസന്ധി; വടക്ക് കറ്റ്ഗട്ട് (Kattegat);<ref>[http://www.worldatlas.com/webimage/countrys/europe/lgcolor/kattegatbay.htm കറ്റ്ഗട്ട്]</ref> തെക്ക് ജർമനി. സ്കാജെറാക്ക്, കറ്റ്ഗട്ട് ജലസന്ധികൾ ഡെൻമാർക്കിനെ യഥാക്രമം [[നോർവെ]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളിൽനിന്ന് വേർതിരിക്കുമ്പോൾ ജട്ലൻഡ് ഉപദ്വീപ് 68 കിലോ മീറ്റർ പശ്ചിമ ജർമനിയുമായി അതിർത്തി പങ്കിടുന്നു.
* വിസ്തൃതി: 43,077 ച. കി. മീ.,
* തീരദേശ ദൈർഘ്യം: 7314 കി. മീ.;
"https://ml.wikipedia.org/wiki/ഡെന്മാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്