"യൂറോപ്യൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
</imagemap>
 
2007 ജനുവരി ഒന്നിന് ചേർക്കപ്പെട്ട [[ബൾഗേറിയ|ബൾഗേറിയയും]] [[റുമേനിയ|റുമേനിയയും]], 2013 ജൂലൈ ഒന്നിന് ചേർക്കപ്പെട്ട [[ക്രൊയേഷ്യ|ക്രൊയേഷ്യയും]]
ഉൾപ്പെടെ 28 അംഗരാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുള്ളത്. മൊത്തം 43,81,376 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജനസംഖ്യ 49 കോടിയോളം. യൂണിയനെ മൊത്തത്തിൽ എടുക്കുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണിത്. ഭൂവിസ്തൃതിയിൽ ഏഴാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാനം.
 
"https://ml.wikipedia.org/wiki/യൂറോപ്യൻ_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്