"അൽ-മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
[[ബാഗ്ദാദ്]]ൽ പതിനെട്ടു [[മാസം]] ചില വിട്ട അദ്ദേഹത്തെ ആക്കലാതെ മികച്ച സാഹിത്യ സദസുകൾ ആദരവോടെ സ്വീകരിച്ചിരുന്നു. A.D 1010 ഇൽ മാതാവിന്റെ മരണത്തെതുടർന്ന് മാറയിൽ തിരിച്ചെത്തിയ അബുൽ അല ശേഷിച്ച ജീവിതം ഭൌതിക സുഖങ്ങൾ ത്യജിച്ചു ഏകാനായി ജീവിച്ചു പോന്നു. എന്നിരുനാലും പ്രദേശത്തെ അനേകം വിദ്യര്തികളുടെ സ്നേഹത്തിലും ബഹുമാനത്തിലും അദ്ദേഹം സന്തോഷിക്കുകയും വിദേശത്തുള്ള പണ്ഡിതന്മാരുമായി ബന്ധം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്തു .
=='''[[ദർശനം]]'''==
അൽ-മാറി എനും സംശയലുവയിരുന്നു. [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസ]]ങ്ങളെയും മതങ്ങളിലെ തെളിവുകളില്ലാത്ത [[വിശ്വാസപ്രമാണ]]ങ്ങളെയും അദ്ദേഹം ജിച്ചിരുന്നു.ആയതിനാൽ അൽ-മാറയെ അശുഭപ്രതീക്ഷയുള്ള സ്വതന്ത്ര ചിന്തകനയാണ്‌ കരുതി പോരുന്നത്. ആചാരങ്ങൾക്കും അധികാരത്തിനും പാരംബര്യങ്ങല്ക്കും പകരം [[യുക്തി]] ആയിരുന്നു അദ്ദേഹത്തിന്റെ ദാര്ശനിക അടിസ്ഥാനത്തിലെ സ്ഥയിക ഭാവം.
[[മതം]] "''പുർവികർ കണ്ടെത്തിയ കെട്ടുകഥയാണെന്നുംകെട്ടുകഥ''"യാണെന്നും വിശ്വാസികളെ [[ചൂഷണം]] ചെയ്യാനല്ലാതെ മതതെകൊണ്ട് മറ്റൊരു പ്രയോജനവും ഇല്ലെന്നു അബു അല തന്റെ ശിക്ഷ്യരെ പഠിപ്പിച്ചിരുന്നു.
''"പ്രവാചകരുടെ മൊഴികൾ സത്യമാണെന്ന് കരുതരുത്;അവയെല്ലാം കെട്ടിച്ചമച്ചതാണ്.അവ വന്നു ജീവിതം നശിപ്പിക്കുന്നത് വരെ മനുഷ്യർ ആശ്വാസത്തോടെ ജീവിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങൾ എല്ലാം ഏതുകാലെത്തെയും പോലെ മടിയന്മാരുണ്ടാക്കിയ ഒരു കെട്ട് മടിയന്മാരുടെ കഥകളാണ്''".
അൽ-മാറി ഇസ്ലാമിലെ [[ഹജ്ജ്]] അടക്കമുള്ള അനേകം വിശ്വാസപ്രമാണങ്ങളെ വിമര്ഷിച്ചുപോന്നു.ഹജ്ജിനെ അവിശ്വാസികളുടെ യാത്ര എന്നു അദ്ദേഹം വിളിച്ചു.
എല്ലാ ദൈവിക വെളിപ്പാടുകളെയും അബുൾ ആല തള്ളികളഞ്ഞു. യുക്തി അധിഷ്ടിതമായി സന്മാര്ഗനിര്ദേശം നല്കുന്ന സന്യാസ [[ജീവിതം]] നയിക്കുന്ന ദർശനികരിൽ നിന്നും നന്മ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ [[വിശ്വാസം]] .
"https://ml.wikipedia.org/wiki/അൽ-മാറി" എന്ന താളിൽനിന്ന് ശേഖരിച്ചത്