"ജോൺ ലെനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox musical artist | name = John Lennon<br />{{post-nominals|MBE}} | image = JohnLennonpeace.jpg | landscape = no | ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 22:
}}
[[ബീറ്റിൽസ്]] എന്ന പാശ്ചാത്യസംഗീത സംഘത്തിലെ ഗായകനും,ഗാനരചയിതാവുമായിരുന്നു [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടി]]ലെ [[ലിവർപൂൾ|ലിവർപൂളി]]ൽ ജനിച്ച ജോൺ വിൻസ്റ്റൺ ലെനൻ എന്ന '''ജോൺ ലെനൻ'''.(9 ഒക്ടോ:[[1940]] – 8 ഡിസം:[[1980]]) .ബീറ്റിൽസ് എന്ന സംഘം 1960 ൽ രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന മറ്റു പ്രധാനകലാകാരന്മാരായിരുന്നു പോൾ മക് കാർട്നി,ഹാർസൺ,സറ്റ്ക്ലിഫ് ,റിംഗോ സ്റ്റാർഎന്നിവർ.
ഒട്ടേറെ സംഗീത ആൽബങ്ങൾ ബീറ്റിൽസ് പുറത്തിറക്കുകയുണ്ടായി.വിയറ്റ്നാം യുദ്ധത്തിനെതിരായും ലെനൻ ഗീതങ്ങൽഗീതങ്ങൾ രചിയ്ക്കുകയുണ്ടായി. "Give Peace a Chance" എന്നതായിർന്നുഎന്നതായിരുന്നു പ്രശസ്തമായ ഒരു ഗാനം.
==മരണം==
ഡേവിഡ് മാർക് ചാപ്മാൻ എന്നയാൾ ഡക്കോട്ടയിലെ വസതിയിൽ വച്ച് ലെനനെ 1980 ഡിസംബർ 8 നു വെടിവച്ച് കൊലപ്പെടുത്തുകയാണുണ്ടായത്.
==ആൽബങ്ങൾ==
{{See also|The Beatles discography}}
"https://ml.wikipedia.org/wiki/ജോൺ_ലെനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്