"അരിസ്റ്റോട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
ബി.സി.ഇ. 384-ൽ വടക്കൻ [[ഗ്രീസ്|ഗ്രീസിലെ]] സ്റ്റാജിറ എന്ന ഗ്രാമത്തിലാണ് അരിസ്റ്റോട്ടിൽ ജനിച്ചത്‌. അതുകൊണ്ട് അദ്ദേഹത്തെ സ്റ്റാജിറക്കാരൻ (സ്റ്റാജിറൈറ്റ്) എന്നു വിളിക്കാറുണ്ട്. പിതാവ്‌ ഒരു നാട്ടു വൈദ്യനായിരുന്നു. അച്ഛന്റെ ആഗ്രഹപ്രകാരം [[വൈദ്യം]] പഠിച്ചെങ്കിലും ഇടക്ക്‌വെച്ച്‌ അത് നിർത്തി പട്ടാളത്തിൽ ചേർന്നു. സൈനികസേവനവും ഇഷ്ടമാകഞ്ഞതിനാൽ ഒളിച്ചോടി[[ഏഥൻസ്|ഏഥൻസിലെത്തി]] [[പ്ലേറ്റോ|പ്ലേറ്റോയുടെ]] ശിഷ്യനായി. പ്ലേറ്റോയുടെ കലാശാലയായ അക്കാഡമയിൽ പഠിച്ച് അരിസ്റ്റോട്ടിൽ എല്ലാ വിഷയങ്ങളിലും അറിവ്‌ നേടി.
Aristotle was a mulsim philosopher who worshipped allah and he have great knowledge about islam
 
== അദ്ധ്യാപനം, ചിന്ത, രചനകൾ ==
"https://ml.wikipedia.org/wiki/അരിസ്റ്റോട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്