"അരിസ്റ്റോട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 151 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q868 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 28:
 
[[മാസിഡോണിയ|മാസിഡോണിയായിലെ]] അന്നത്തെ ചക്രവർത്തി [[ഫിലിപ്പ്‌ രാജാവ്‌]] തന്റെ മകൻ [[അലക്സാണ്ടർ|അലക്സാണ്ടറിനെ]] പഠിപ്പിക്കാൻ അരിസ്റ്റോട്ടിലിനെ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച അരിസ്റ്റോട്ടിൽ അലക്സാണ്ടറുടെ ഗുരുവായി. അദ്ദേഹം [[ശാസ്ത്രം]], [[കല]], [[സാഹിത്യം]], [[രാഷ്‌ട്രീയം]] തുടങ്ങിയ വിഷയങ്ങളിൽ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു. തന്റെ ഗുരുവായ പ്ലേറ്റോയുടെ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങൾ. പ്ലേറ്റോ ആദർശവാദിയായിരുന്നപ്പോൾ അരിസ്റ്റോട്ടിൽ പ്രയോഗികവാദിയായിരുന്നു. ഗുരുവിന്റെ അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കാനും അദ്ദേഹം മടിച്ചില്ല. ശാസ്ത്രത്തെ [[പ്രകൃതിശാസ്ത്രം]], [[ജീവശാസ്ത്രം]], [[രാജ്യതന്ത്രം]], [[തത്വശാസ്ത്രം]] എന്നിങ്ങനെ തരം തിരിച്ചത്‌ അരിസ്റ്റോട്ടിലാണ്‌. അദ്ദേഹത്തിന്റെ [[കാവ്യശാസ്ത്രം]] (പോയറ്റിക്സ്‌) ലോകപ്രശസ്തമായ ഒരു കൃതിയാണ്‌. സന്മാർഗ്ഗശാസ്ത്രത്തെക്കുറിച്ചെഴുതിയ [[നിക്കോമാക്കിയൻ എത്തിക്സ്|നിക്കോമാക്കിയൻ എത്തിക്സും]] പ്രസിദ്ധമാണ്.
its wrong
 
 
== പ്ലേറ്റോയും അരിസ്റ്റോട്ടിലും ==
"https://ml.wikipedia.org/wiki/അരിസ്റ്റോട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്