"കളിമണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സിലിക്കേറ്റ് ധാതുക്കളുടെ, വിശിഷ്യ, ഫെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Clay}}
[[സിലിക്കേറ്റ്]] [[ധാതു|ധാതുക്കളുടെ]], വിശിഷ്യ, ഫെൽസ്പാറുകളുടെ, അപക്ഷയംമൂലമാണു കളിമണ്ണുണ്ടാവുന്നത്. കാലക്രമത്തിൽ ഇവ അവസാദങ്ങളുമായി കൂടിക്കലരുന്നു. ചെളിക്കല്ല്, ഷെയ് ൽഷെയ്‌ൽ എന്നിവയിൽ സാമാന്യമായ തോതിൽ കളിമണ്ണ് അടങ്ങിക്കാണുന്നു. കയോലിനൈറ്റ്കിയോലിനൈറ്റ് (kiolinite),<ref>[http://www.mineralszone.com/minerals/kaolinite.html Kaolinite]</ref> ഇലൈറ്റ് (illite)<ref>[http://webmineral.com/data/Illite.shtml Illite Mineral Data]</ref> എന്നിവയാണ് അവസാദശിലകളിൽ സാധാരണയായുള്ള കളിമണ്ണിനങ്ങൾ.
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/കളിമണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്