"വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
=== നീക്കം ചെയ്യൽ നിർദ്ദേശത്തിന്റെ ഫലമായി ലയിപ്പിക്കുന്നത് ===
[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തലക്കെട്ട്|ആരംഭത്തിൽ തന്നെ]] നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനം ലയിപ്പിക്കാനായി നിർദ്ദേശിക്കപ്പെടാറില്ലെങ്കിലും [[Wikipedia:Articles for deletion|നീക്കം ചെയ്യൽ ചർച്ചകളിൽ]] ([[വിക്കിപീഡിയ:ഒഴിവാക്കൽ നയം#ഒഴിവാക്കലല്ലാത്ത മാർഗ്ഗങ്ങൾ]]), ഉപയോക്താക്കൾ മദ്ധ്യസ്ഥത വഹിക്കാനായോ വിട്ടുവീഴ്ച്ച ചെയ്യാനായോ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനം നിലവിലുള്ള ഒരു ലേഖനത്തോട് ''ലയിപ്പിക്കാവുന്നതാണെന്ന്'' നിർദ്ദേശിക്കാറുണ്ട്. ചർച്ചയ്ക്കൊടുവിൽ ലയിപ്പിക്കുന്നതിന് ഏകദേശം അനുകൂലമായ അഭിപ്രായമാണ് ഉയർന്നുവരുന്ന‌തെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനത്തിന്റെ മുകളിൽ താഴെക്കാണുന്ന ഫലകം സ്ഥാപിക്കാവുന്നതാണ്:
While mergers are generally not proposed [[Wikipedia:Articles for deletion#Before nominating an article for deletion|from the onset]] of [[Wikipedia:Articles for deletion|Articles for Deletion (AfD) discussions]] (also see [[Wikipedia:Deletion policy#Alternatives to deletion]]), it is not uncommon for editors, in an effort to mediate and/or compromise, to suggest that the article(s) nominated for deletion instead be ''merged'' to a parent article. If there is a rough consensus for a merger at the end of a deletion discussion, the following template is placed at the top of the nominated article:
 
<tt><nowiki>{{Afd-merge to|destination articleലക്ഷ്യലേഖനം|debateചർച്ചയുടെ nameപേര്|debateചർച്ച closureഅവസാനിച്ച dateതീയതി}}</nowiki></tt>
 
താഴെക്കാണുന്ന ഫലകം ലക്ഷ്യലേഖനത്തിന്റെ സംവാദം താളിൽ സ്ഥാപിക്കാവുന്നതാണ്:
Similarly, the following template is placed on the destination article's talk page:
 
<tt><nowiki>{{Afd-merge from|nominatedനാമനിർദ്ദേശം articleചെയ്ത ലേഖനം|debateചർച്ചയുടെ nameപേര്|debateചർച്ച closureഅവസാനിച്ച dateതീയതി}}</nowiki></tt>
 
നീക്കം ചെയ്യൽ ചർച്ചയുടെ ഫലമായി ഉള്ളടക്കം ലയിപ്പിക്കേണ്ടതുണ്ടെന്ന് ഇത് ഉപയോക്താക്കളെ അറിയിക്കുന്നു. ലയിപ്പിക്കുക എന്നത് ''ഇതുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ ജോലിയാണ്'', ''ചർച്ച അവസാനിപ്പിക്കുന്ന കാര്യനിർവ്വാഹകരുടെ ജോലിയല്ല''. മുകളിൽ സൂചിപ്പിച്ച രീതിയിൽ മുന്നോട്ടു പോവുക. [[Help:Merging]] കാണാവുന്നതാണ്.
This informs users involved in those pages that content is to be merged as a result of a deletion discussion. It is the ''involved editors' job'', not the ''closing administrators' job'', to perform the merger. Proceed in the manner described above and at [[Help:Merging]].
 
=== നീക്കം ചെയ്യാനുള്ള ചർച്ചയ്ക്കുശേഷം ലയനനിർദ്ദേശം വച്ചാൽ ===
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1817647" എന്ന താളിൽനിന്ന് ശേഖരിച്ചത്