"ഡഗ്ലസ് ഏംഗൽബർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
 
==ജീവിതരേഖ==
ഒറിഗോൺ സർവ്വകലാശാലയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് പഠനത്റ്റിനായിപഠനത്തിനായി ചേർന്ന
ഏംഗൽബർട്ട്ഏംഗൽബർട്ടിനു പഠനം മുഴുമിപ്പിയ്ക്കാൻ ആയില്ല. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുക്കുന്നതിനു നാവിക സേനയിൽ ചേർന്നതിനെത്തുടർന്നാണിത്.തുടർന്ന് സൈന്യത്തിനു വേണ്ടി ഫിലിപ്പൈൻസിൽരണ്ടു വർഷം റഡാർ ടെക്നീഷ്യനായി പ്രവർത്തിയ്ക്കുകയാണുണ്ടായത്.
കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നു 1955 ൽ ഡോക്ടറേറ്റ് നേടിയ ഏംഗൽബർട്ട് അവിടെത്തന്നെ അദ്ധ്യാപകനായി ചേർന്നു.സ്റ്റാൻഫോർഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേക്കേറിയ അദ്ദേഹം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ വികസിപ്പിയ്ക്കുന്നതിലും ,ഉപകരണങ്ങളുടെ വലിപ്പം കുറയ്ക്കുന്നതും സംബന്ധിച്ച ഗവേഷണങ്ങളിൽ പിന്നീട് മുഴുകി.രണ്ടു വർഷത്തിനിടെ ഒരു ഡസനിലധികം പേറ്റന്റുകൾ അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു.
1964 ൽ ആണ് മൗസിന്റെ ഒരു മാതൃക ഏംഗൽബർട്ട് സൃഷ്ടിച്ചെടുത്തത്.
 
കമ്പ്യൂട്ടറുകളുടെ ഉപയോഗം എളുപ്പമാകുവാൻ മൗസ് വളരേയേറെ സഹായകമായി.
ഷെയേർഡ് സ്ക്രീൻ ടെലികോൺഫറൻസിംഗ്, മൾട്ടിപ്പിൾ വിൻഡോസ്, കോണ്ടെസ്റ്റ് സെൻസിറ്റീവ് ഹെൽ‌പ്പ് എന്നിവയുടെ കണ്ടുപിടുത്തങ്ങൾ മറ്റു പ്രധാന സംഭാവനകളാണ്.<ref>http://www.sri.com/engelbart-event.html</ref> ഇദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങൾ സമന്വയിപ്പിച്ചാണ് [[ആൾട്ടയർ]] എന്ന ആദ്യത്തെ [[പേഴ്സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറിന്‌‍]] രൂപം നൽകിയത്.‍<ref>http://www.thocp.net/biographies/engelbart_douglas.html</ref>ഒരു കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കോർഡൽ കീ ബോർഡ് രൂപകല്പന ചെയ്തതും ഏംഗൽബർട്ട് ആണ്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഡഗ്ലസ്_ഏംഗൽബർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്