"മധുരക്കിഴങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
== സവിശേഷതകൾ ==
എല്ലാത്തരം മണ്ണിലും വളരുന്ന ഒരു വിളയാണിത്. നല്ലതുപോലെ ഫലപുഷ്ടിയും ഇളക്കവും നീർവാഴ്ചയുമുള്ള [[മണൽ]] കലർന്ന മണ്ണിൽ ഏറ്റവും നന്നായി വിളവുതരുന്ന ഒരു വിളകൂടിയാണിത്. [[ജൂൺ]]-[[ജൂലൈ]] , [[സെപറ്റംബർസെപ്റ്റംബർ|സെപ്റ്റംബർ]]-[[ഒക്ടോബർ]] എന്നീ കാലങ്ങളിലാണ്‌ പൊതുവേ കേരളത്തിൽ ഇവ കൃഷിചെയ്യുന്നത്. നന സൗകര്യമുള്ള കരപ്രദേശങ്ങളിൽ ഒക്ടോബർ -[[നവംബർ]] മാസങ്ങളിലും വയലുകളിൽ [[ജനുവരി]]-[[ഫെബ്രുവരി]] മാസങ്ങളിലും ഈ കിഴങ്ങ് കൃഷിചെയ്യാം<ref name="കർഷകശ്രീ‍"/>.
 
== നടീൽവസ്തു ==
"https://ml.wikipedia.org/wiki/മധുരക്കിഴങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്