"ഭൂസമാന ഗ്രഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സൗരയൂഥം നീക്കം ചെയ്തു; വർഗ്ഗം:സൗരയൂഥത്തിലെ ഗ്രഹങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാ...
No edit summary
വരി 4:
 
[[ആകാശഗംഗ|ആകാശഗംഗയിൽ]] മാത്രം 1700കോടിയിലധികം ഭൂസമാനഗ്രഹങ്ങളുണ്ടായിരിക്കുമെന്നാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്<ref name="Space-20130107">{{cite web |authors=Staff |title=17 Billion Earth-Size Alien Planets Inhabit Milky Way |url=http://www.space.com/19157-billions-earth-size-alien-planets-aas221.html |date=January 7, 2013 |publisher=[[Space.com]] |accessdate=January 8, 2013 }}</ref>.
 
==ഘടന==
ഭൂസമാനഗ്രഹങ്ങൾക്കെല്ലാം തന്നെ സമാനമായ ഘടനയാണുണ്ടായിരിക്കുക. അകക്കാമ്പിൽ പ്രധാനമായും [[ഇരുമ്പ്|ഇരുമ്പ്]] അടങ്ങിയിരിക്കും. ഇതിനു പുറംഭാഗത്ത് സിലിക്കേറ്റ് കൂടുതൽ അടങ്ങിയിട്ടുള്ള മാന്റിൽ. [[ചന്ദ്രൻ|ചന്ദ്രനും]] ഈ സ്വഭാവങ്ങളൊക്കെയുണ്ട്. പക്ഷെ ഇതിന്റെ അകക്കാമ്പ് വളരെ ചെറുതായതുകൊണ്ട് ഈ ഗണത്തിൽ പെടുത്താറില്ല. പർവ്വതങ്ങളും ഗർത്തങ്ങളും കുഴികളും ധാരാളമായി കാണും. ഭൂകമ്പങ്ങളും [[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങളും]] ഇവയുടെ പൊതുസ്വഭാവമാണ്. അഗ്നിപർവ്വതങ്ങളുടെയും [[ധൂമകേതു|വാൽനക്ഷത്രങ്ങൾ]] വന്നു പതിച്ചതിന്റെയും ഫലമായി രൂപപ്പെടുന്ന ദ്വിതീയാന്തരീക്ഷം ഭൂസമാനഗ്രഹങ്ങളുടെ പ്രത്യേകതയാണ്. [[വാതകഭീമന്മാർ|വാതകഭീമന്മാരിൽ]] [[സൗരനെബുല|സൗരനെബുലയിൽ]] നിന്നു രൂപം കൊണ്ടതും അതേ ഘടന നിലനിർത്തുന്നതുമായ അന്തരീക്ഷമാണ് ഉണ്ടായിരിക്കുക.<ref name="Schombert-lec14">{{cite web |year=2004 |title=Primary Atmospheres (Astronomy 121: Lecture 14 Terrestrial Planet Atmospheres) |publisher=Department of Physics University of Oregon |author=[http://abyss.uoregon.edu/~js Dr. James Schombert] |url=http://abyss.uoregon.edu/~js/ast121/lectures/lec14.html |accessdate=22 December 2009}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഭൂസമാന_ഗ്രഹങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്