"കെ. രവീന്ദ്രനാഥൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
== കെ.രവീന്ദ്രനാഥൻ നായർ നിർമ്മിച്ച സിനിമകൾ ==
 
*[[അന്വേഷിച്ചു കണ്ടെത്തിയില്ല]] ([[1967]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[ലക്ഷപ്രഭു]] ([[1968]])
*[[കാട്ടുകുരങ്ങ്]] ([[1969]])
*[[അച്ചാണി]] ([[1969]])
*[[കാഞ്ചനസീത]] ([[1977]]) - സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്ക്കാരം
*[[തമ്പ്]] ([[1978]]) - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്
*[[കുമ്മാട്ടി (ചലച്ചിത്രം)|കുമ്മാട്ടി]] ([[1979]]) - മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലണ്ടൻ ഫെസ്റ്റിവലിൽ അസാധാരണ മികവുള്ള ചിത്രമായി തെരഞ്ഞടുത്തു.
*[[എസ്തപ്പാൻ]] ([[1980]]) - സംസ്ഥാനത്തെ മികച്ച ചിത്രം
*[[പോക്കുവെയിൽ]] ([[1981]]) - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[എലിപ്പത്തായം]] ([[1981]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[മഞ്ഞ്]] ([[1982]])
*[[മുഖാമുഖം]] ([[1984]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[അനന്തരം]] ([[1987]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
*[[വിധേയൻ]] ([[1994]]) - മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/കെ._രവീന്ദ്രനാഥൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്