"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119:
 
====ശനി====
സൂര്യനിൽ നിന്ന് 9.5 ജ്യോതിർമാത്ര അകലെ കിടക്കുന്ന [[ശനി|ശനിയെ]] മറ്റു ഗ്രഹങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത് അതിനെ ചുറ്റിക്കിടക്കുന്ന വലിയ വലയമാണ്. അന്തരീക്ഷ ഘടനയും കാന്തിക മണ്ഡലവും വ്യാഴത്തിനോടു സമാനമാണ്. വ്യാഴത്തിന്റെ 60% വ്യാപ്തമാണ് ശനിക്കുള്ളത്. ഭൂപിണ്ഡത്തിന്റെ 95% പിണ്ഡവും ഇതിനുണ്ട്. സൌരയൂഥത്തിലെ ഏറ്റവും സാന്ദ്രത lowestകുറഞ്ഞ ഗ്രഹവും ശനിയാണ്<ref name=universetoday>{{cite web|title=Density of Saturn|url=http://archive.is/LCrCb|work=Fraser Cain|publisher=universetoday.com|accessdate=2013 ഓഗസ്റ്റ് 9}}</ref> . ശനിയുടെ വലയത്തിൽ ചെറിയ മഞ്ഞു കട്ടകളും ശിലാശകലങ്ങളുമാണുള്ളത്.
ഗ്രഹവും ശനിയാണ്. ശനിയുടെ വലയത്തിൽ ചെറിയ മഞ്ഞു കട്ടകളും ശിലാശകലങ്ങളുമാണുള്ളത്.
 
62 പ്രകൃതിദത്ത ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [[ടൈറ്റാൻ]], [[എൻസിലാഡസ്]] എന്നിവയിൽ അഗ്നിപർവ്വതം പോലുള്ള ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയിൽ പ്രധാനമായും ഐസ് ആണുള്ളത്<ref>{{cite journal|last1=Kargel|first1=J. S.|title=Cryovolcanism on the icy satellites|journal=Earth, Moon, and Planets|volume=67|pages=101–113|year=1994|doi=10.1007/BF00613296|bibcode=1995EM&P...67..101K}}</ref>. സൌരയൂഥത്തിലെ വലിപ്പം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ ടൈറ്റാന് സ്വന്തമായൊരു അന്തരീക്ഷവുമുണ്ട്.
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്