"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Deva (Hinduism)}}
{{Otheruses4|'''ദേവൻ''' എന്ന ഹിന്ദു പുരാണ വിശ്വാസത്തെപ്പറ്റിയുള്ളതാണ്|ഇതേ പേരിലുള്ള ചലച്ചിത്രതാരത്തെക്കുറിച്ചറിയാൻ|ദേവൻ (ചലച്ചിത്രനടൻ)}}
അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗത്തെയാണ് ഹിന്ദു പുരാണങ്ങളിൽ '''ദേവന്മാർ''' എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം.
 
ഹിന്ദു പുരാണങ്ങളിൽ '''ദേവന്മാർ''' എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം.
 
== ഹിന്ദു മതത്തിൽ ==
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്