"കൽപന ചൗള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

161 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
*[[സുനിത വില്യംസ്]]
== നുറുങ്ങുകൾ ==
*കാലാവസ്ഥാ പഠനങ്ങൾക്കായുള്ള ഇന്ത്യയുടെ [[മെറ്റ്സാറ്റ്]] ഉപഗ്രഹ പരമ്പരകൾക്ക് കൽപനയുടെ പേരാണു നൽകിയിരിക്കുന്നത്. കൊളംബിയ ദുരന്തത്തിന് മുമ്പ് ഭ്രമണ പഥത്തിലെത്തിയ മെറ്റ്സാറ്റ് -1 കൽപന-1 എന്നു പുനർനാമകരണം ചെയ്തു. കൽപന-2 2007ൽ ഭ്രമണ പഥത്തിലെത്തിക്കുമെന്നാണു കരുതപ്പെടുന്നത്.
*[[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിലെ]] പ്രധാന വഴികളിലൊന്നായ ''74th Street''ന്റെ ഒരു ഭാഗം (ജാക്ക്സൺ ഹെയ്റ്റ്സ് ഭാഗം) കൽപനയുടെ ബഹുമാനാർത്ഥം ''74th Street Kalpana Chawla Way'' എന്നാക്കിമാറ്റിയിട്ടുണ്ട്.<ref>[http://news.bbc.co.uk/2/hi/south_asia/3889605.stm -ബി.ബി.സി. വാർത്താശകലം] </ref>
 
;
==അവലംബം==
<div class="references-small">
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1815084" എന്ന താളിൽനിന്ന് ശേഖരിച്ചത്