"നാടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86:
 
=== ദേശീയ നാടകം ===
ഇറ്റാലിയൻ നാടകപ്രസ്ഥാനത്തിൽ നിന്നും നാടകപ്രസ്ഥാനം വികസിപ്പിക്കുന്നതിലേക്കായി രൂപം കൊണ്ട നാടക പ്രസ്ഥാനമാണ്‌ ദേശീയനാടക പ്രസ്ഥാനം. ക്രി.വ. 1580 നും 1642 നും ഇടയിൽ ഇഒഗ്ലണ്ടിൽഇംഗ്ലണ്ടിൽ ആണ്‌ അത്തരം നാടകപ്രസ്ഥാനങ്ങൾ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. 1580 മുതൽ 1603 വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ '''എലിസബത്ത് രാജ്ഞി ''' ഒന്നാമൻറെ ഭരണകാലത്തിൻറെ ആദ്യപകുതിയിലും, 1603 മുതൽ 1625 വരെയുള്ള '''ജയിംസ് രാജാവ് ''' ഒന്നാമൻറെ ഭരണകാലത്തിലും ,അതിനുശേഷം വന്ന '''ചാൾസ് രാജാവ് '''ഒന്നാമൻറെ കാലത്തിലുമായി ഇംഗ്ലണ്ടിൽ നിരവധി നാടകങ്ങൾ രചിക്കപ്പെട്ടു. അവയെ എലിസബത്തൻ, ജാക്കോബിയൻ, കരോലിൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
 
=== യൂറോപ്യൻ നാടകം ===
"https://ml.wikipedia.org/wiki/നാടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്