"കൽപന ചൗള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അഭിപ്രായം രേഖപ്പെടുത്താവുന്ന ലേഖനങ്ങൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...
No edit summary
വരി 7:
| type =[[NASA|നാസ]] ബഹിരാകാശസഞ്ചാരി
| image =Kalpana Chawla, NASA photo portrait in orange suit.jpg
| birth_date ={{birth date|1962|3|17}}<ref name ="Science Reporter">{{cite journal|title=Book Review: Biography of Kalpana Chawla |author=Basu, Biman |url=http://www.niscair.res.in/jinfo/sr/2012/SR%2049%285%29%20%28Book%20Review%29.pdf |journal=സയൻസ് റിപ്പോർട്ടർ മാസിക] |pages=പേജുകൾ 40-41 |date=2012 മേയ് |accessdate=2013 ആഗസ്റ്റ് 8|quote= 'Born on 17 March 1962 in Karnal, Haryana.'}}</ref>
| birth_date =ജൂലൈ 1, 1961
| death_date = {{dda|2003|2|1|1961|7|1}}
| birth_place =[[Karnal|കർണാൽ]], [[Haryana|ഹരിയാന]], [[India|ഇന്ത്യ]]
വരി 18:
| awards ={{CS Medal of Honor}}
|}}
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് '''കൽ‌പനാകൽപനാ ചാവ്‌ല''' ([[:en:Kalpana Chawla|Kalpana Chawla]],[[ജൂലൈ 11962]], [[1961മാർച്ച് 17]] - [[ഫെബ്രുവരി 12003]], [[2003ഫെബ്രുവരി 1]])<ref name ="Science Reporter"/>. [[ഇന്ത്യ|ഇന്ത്യയിൽ ജനിച്ച്]] [[യു.എസ്.എ.|അമേരിക്കൻ]] പൗരത്വമെടുത്ത കൽ‌പനകൽപന, 2003ലെ [[കൊളംബിയ ബഹിരാകാശ ദുരന്തം|കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ]] മരണമടഞ്ഞു. 1997ലും [[നാസ|നാസയുടെ]] ബഹിരാകാശ യാത്രയിൽ അംഗമായിരുന്നു.
 
== ജീവിതരേഖ ==
[[ഹരിയാന|ഹരിയാനയിലെ]] കർണാലിലാണ് കൽ‌പനകൽപന ജനിച്ചത്. കർണാലിലെ ടഗോർ ബാൽ നികേതനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1982-ൽ1982ൽ പഞ്ചാബ് എൻ‌ജിനീയറിങ്എൻജിനീയറിങ് കോളജിൽ നിന്ന് എയറോനോട്ടിക്കൽ എൻ‌ജിനീയറിങ്ങിൽഎൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തന്റെ കോളജിൽ നിന്ന് ഈ വിഷയത്തിൽ ബിരുദമെടുത്ത ഒരേയൊരു വനിതയായിരുന്നു കൽ‌പനകൽപന. ആകാശകൌതുകങ്ങളോടുള്ള അദമ്യമായ അഭിനിവേശമായിരുന്നു മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽ‌പനയെകൽപനയെ പ്രേരിപ്പിച്ചത്. ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലെത്തിയ കൽ‌പനകൽപന ആർളിംഗ്‌ടണിലെആർളിംഗ്ടണിലെ ടെക്സാസ് സർവ്വകലാശാലയിൽ ചേർന്നു. 1984-ൽ എയറോസ്പേസ് എൻ‌ജിനീയറിങ്ങിൽഎൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 1986-ൽ1986ൽ സയൻ‌സിൽ രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കി. 1988-ൽ കൊളറാഡോ സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും(പി‌എച്ച്‌ഡി). അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു.
 
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽ‌പനകൽപന വൈദഗ്ദ്ധ്യം നേടി. വിമാനങ്ങളോടുള്ള ഈ അടങ്ങാത്ത സൗഹൃദം അവളുടെ ജീവിതത്തെ ഒരു വൈമാനികനുമായി അടുപ്പിച്ചു. ജീൻ പിയറി ഹാരിസൺ അങ്ങനെ കൽ‌പനയുടെകൽപനയുടെ ജീവിത പങ്കാളിയായി. വൈമാനിക പരിശീലകനും സാങ്കേതിക എഴുത്തുകാരനുമായിരുന്നു ഹാരിസൺ.
== ബഹിരാകാശ യാത്രകൾ ==
[[ചിത്രം:Sts-87 crew.jpg|thumb|right|300px|എസ് ടി എസ്-87 യാത്രാ സംഘത്തിനൊപ്പം കൽ‌പന.]]
"https://ml.wikipedia.org/wiki/കൽപന_ചൗള" എന്ന താളിൽനിന്ന് ശേഖരിച്ചത്