"ഷാ അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[ദില്ലി|ദില്ലിയിൽ]] ജീവിച്ചിരുന്ന ഒരു ഇസ്ലാമികപണ്ഡിതനായിരുന്നു '''ഷാ അബ്ദുൽ അസീസ്''' (ജീവിതകാലം: 1745- 1823 <ref name="nazariapak">http://www.nazariapak.info/pak-history/fighters/ShahAbdulAziz.asp</ref> or d 1823 CE <ref name="nazariapak"/><ref name="intisaarul">www.intisaarul.netfirms.com/vol_1_no_3_al-farouq_newsletter.htm</ref>) ({{lang-ar|'''المحدث شاه عبدالعزيز دهلاوي'''}}). തന്റെ പിതാവായിരുന്ന [[ഷാ വാലിയുള്ള ഖാൻ|ഷാ വാലിയുള്ള ഖാന്റെ]] പാത പിന്തുടർന്ന ഇദ്ദേഹം [[മുഗൾ സാമ്രാജ്യം|മുഗൾ ദില്ലിയിലെ]] ഉപരിവർഗ്ഗം പിന്തുടർന്നിരുന്ന [[സൂഫി|സൂഫി ഇസ്ലാമികമാർഗ്ഗത്തെ]] എതിർക്കുകയും മൗലിക ഇസ്ലാമികചര്യക്കുവേണ്ടി വാദിക്കുകയും ചെയ്തു.
 
ഇസ്ലാം മതവിശ്വാസികളല്ലാത്തവരോടും പ്രത്യേകിച്ച് അന്ന് ദില്ലിയിൽ വാസമുറപ്പിച്ചിരുന്ന ബ്രിട്ടീഷുകാരോടും ഒത്തൊരുമിച്ചു പോകാൻ അബ്ദുൽ അസീസ് ആഹ്വാനം ചെയ്തിരുന്നു. ഇംഗ്ലീഷുകാർ മനുഷ്യക്കുരങ്ങിന്റെയും ശ്രീലങ്കൻ സ്ത്രീകളുടെയും അല്ലെങ്കിൽ പന്നികളുടെയും സന്തതികളാണെന്ന ഒരു വിശ്വസം ഡെൽഹിക്കാർക്കിടയിലുണ്ടായിരുന്നു. ഈ വിശ്വാസം ശരിയല്ലെന്ന് കാണിച്ചുകൊണ്ട് ഷാ അബ്ദുൽ അസീസ് ഒരു [[ഫത്വ]] പുറപ്പെടുവിക്കുക വരെ ചെയ്തിരുന്നു. മദ്യവും പന്നിയും വിളമ്പുന്നില്ലെങ്കിൽ അവരോടൊപ്പം ഭക്ഷണം പങ്കുവച്ചു കഴിക്കുന്നതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.<ref name=LM-33>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=33}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA33#v=onepage&q&f=false ഗൂഗിൾ ബുക്സ് കണ്ണി]</ref>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഷാ_അബ്ദുൽ_അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്