"കയോസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
2.136.144.214 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1814893 നീക്കം ചെയ്യുന്നു
(ചെ.) (2.136.144.214 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1814893 നീക്കം ചെയ്യുന്നു)
=== സാന്പത്തീക ശാസ്ത്രത്തിൽ ===
 
ക്രമമായ മാറ്റങ്ങളാണ് സാന്പത്തീകസാമ്പത്തിക ശാസ്ത്രത്തിലെ പ്രവചനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാൽ സാന്പത്തീകസാമ്പത്തിക രംഗത്തെ യഥാർത്ഥ പ്രതിഭാസങ്ങൾ ഈ പ്രവചനങ്ങളെ എപ്പോഴും ശരി വെക്കാറില്ല. കന്പോളകമ്പോള സാന്പത്തീകസാമ്പത്തിക രംഗത്തെ അരേഖീയ പ്രതിഭാസങ്ങളാണ് ഈ പ്രവചനങ്ങളെ തകിടം മറിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റിലെ പ്രവചിക്കപ്പെടാത്ത വൻ തകർച്ചയും കുതിച്ചു ചാട്ടവും കയോസിന്റെ ഇടപെടലുകളിൽ പെടുന്നു.
 
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1814897" എന്ന താളിൽനിന്ന് ശേഖരിച്ചത്