"കയോസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

619 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Chaos theory}}
പ്രത്യക്ഷത്തിൽ ഒരു ക്രമവും കാണാത്ത, എന്നാൽ പ്രത്യേക നിരീക്ഷണത്തിൽ മറഞ്ഞിരിക്കുന്ന ക്രമങ്ങൾ വെളിപ്പെടുന്ന ക്രമരഹിതമായ അവസ്ഥയാണ് കയോസ്. ഗ്രീക്ക് ഭാഷയിൽ കയോസ് എന്ന വാക്കിന്റെ മൂല രൂപത്തിന് പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് എല്ലായിടത്തും നിറഞ്ഞു നിന്നിരുന്ന രൂപവും ഘടനയുമില്ലാത്ത വസ്തു എന്നാണർത്ഥം.
[[File:Double-compound-pendulum.gif|thumb|A [[double pendulum|double rod pendulum]] കയോസ് പ്രതിഭാസം കാണിക്കുന്ന ഒരു ആനിമേഷൻ. ഇവിടെ ഡബിൾ പെൻഡുലത്തിന്റെ ചലനമാണ് കാണിക്കുന്നത്.
 
ഇവിടെ തുടക്കത്തിലെ ഒരു ചെറിയ വത്യാസം സമയത്തിനനുസരിച്ചു വലുതാവുന്നത് ആനിമേഷനിൽ നമുക്ക് കാണാൻ സാധിക്കും. ]]
== അടിസ്ഥാന ആശയങ്ങൾ ==
[[പ്രമാണം:Julia set (Rev formula 03).jpg|thumb|250px|right|ഒരു ഫ്രാക്റ്റൽ രൂപം]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1814890" എന്ന താളിൽനിന്ന് ശേഖരിച്ചത്