"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94:
 
=== ഒഴുകുന്ന തോട്ടങ്ങൾ ===
കശ്മീരിലെ ഒരു പ്രത്യേകതയും ആകർഷണവുമാണ് ഒഴുകുന്ന തോട്ടങ്ങൾ. ഒർ ചങ്ങാടം നിർമ്മിച്ച് അതിനു മുകളിൽ മണ്ണും ചവറും ഇട്ടാണ് ഈ തോട്ടങ്ങൾ തയാറാക്കുന്നത്. ഇതിനു മുകളിൽ [[തക്കാളി]], [[മത്തൻ]], [[വെള്ളരി]], [[പുകയില]] തുടങ്ങിയവ കൃഷി ചെയ്യുന്നു. ഈ തോട്ടങ്ങൾ തടാകങ്ങളുടെ ആഴം കുറഞ്ഞയിടങ്ങളിൽ കെട്ടിയിടുന്നു.
 
ഒഴുകുന്ന തോട്ടങ്ങൾക്കു പുറമേ താമരയുടെ വിത്തും വാട്ടർ ചെസ്റ്റ്നട്ട് (water chestnut) എന്നിവയും തടാകങ്ങളിൽ നിന്നും ഇവിടുത്തുകാർ ഭക്ഷണമാക്കുന്നു. ചെറിയ ആപ്പിളിന്റെ രുചിയാണ് വാട്ടർ ചെസ്റ്റ് നട്ടിനുള്ളത്<ref name=rockliff/>.
"https://ml.wikipedia.org/wiki/കശ്മീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്