"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  7 വർഷം മുമ്പ്
 
== കശ്മീർ ഇന്ന് ==
കാശ്മീർ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടേതാണ് എന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് കാശ്മീർ നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു ചെറിയ ഭാഗം [[ആസാദ് കശ്മീർ]] എന്നറിയപ്പെടുന്നു. പാകിസ്താൻ ഭരണകൂടത്തിൻ് നേരിട്ട് സ്വാധീനമില്ലാത്ത{{fact}} മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാൺ്മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത് . സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉൽ ഹഖിന്റെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്താൻ സർകാരിൻ് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാൺ് സത്യം. {{Fact}}
 
കശ്മീരിന്റെ ഒരു ഭാഗം ചൈനയുടെ നിയന്ത്രണത്തിലുമുണ്ട്. ഇന്ത്യയുടെ കൈവശമുള്ള ഭാഗമാൺ് ജമ്മുവും, താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങൾ. ഇന്ത്യയിൽ ഇത് [[ജമ്മു കശ്മീർ]] സംസ്ഥാനമായി അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1814822" എന്ന താളിൽനിന്ന് ശേഖരിച്ചത്