"സുൽത്താൻ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
* [[സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്]]
* സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം വിദ്യാലയം
* ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ
* ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി
*ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സുൽത്താൻ ബത്തേരി
* മാർ ബസലിഔസ് B ed കോളേജ് സുൽത്താൻ ബത്തേരി
 
== പ്രധാന ആകർഷണങ്ങൾ ==
വന്യ ജീവി സങ്കേതം.വയനാട് വന്യജീവി സങ്കേത്തിൽ ഉൾപെടുന്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി.നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടുത്തെ കാട് [[കടുവ]],[[പുലി]] ,[[ആന]],[[കാട്ടുപോത്ത്]],[[കരടി]],[[മലയണ്ണാൻ]],[[കാട്ടാട്]],വിവിധതരം[[മാൻ|മാനുകൾ]] , [[കുരങ്ങ്| കുരങ്ങുകൾ]], [[രാജവെമ്പാല]] ഉൾപ്പെടെയുള്ള [[ഉരഗങ്ങൾ|ഉരഗ ജീവികൾ]], വ്യത്യസ്ത തരം പക്ഷികൾ ,അപൂർവ്വ [[ഔഷധസസ്യങ്ങൾ]],വിവിധ തരം മരങ്ങൾ ,[[മുള]] ഉൾപ്പെടെയുള്ള പുല്ല് വർഗ്ഗങ്ങൾ എന്നിവയുടെ അപൂർവ്വ കലവറയാണ് .
"https://ml.wikipedia.org/wiki/സുൽത്താൻ_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്